1986 നും 2021 നും ഇടയിൽ അന്റാർട്ടിക്ക് ഉപദ്വീപിലുടനീളം സസ്യജാലങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചതായാണ് യുകെയിലെ എക്സെറ്റർ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തൽ. ഉപഗ്രഹ ഡേറ്റ ഉപയോഗപ്പെടുത്തിയാണ് അന്റാർട്ടിക് ഉപദ്വീപിന്റെ 'ഗ്രീൻ റേറ്റ്' ഗൺവഷകർ കണക്കാക്കിയത്. (ഫോട്ടോ കടപ്പാട് : Ashley Cooper / GETTY IMAGES)