ഷാരൂഖും അമിതാഭും മാത്രമല്ല, സക്കര്‍ബര്‍ഗും നല്‍കിയത് കോടികളുടെ സമ്മാനം | Anant Ambani and Radhika Merchant Wedding gift of crores was received for the marriage Malayalam news - Malayalam Tv9

Anant Ambani and Radhika Merchant Wedding: ഷാരൂഖും അമിതാഭും മാത്രമല്ല, സക്കര്‍ബര്‍ഗും നല്‍കിയത് കോടികളുടെ സമ്മാനം

Published: 

25 Jul 2024 19:55 PM

Anant Ambani and Radhika Merchant wedding gifts: ഈ അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദമ്പതികള്‍ക്ക് ലഭിച്ച സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.

1 / 7ഈ അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദമ്പതികള്‍ക്ക് ലഭിച്ച സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
Social Media Image

ഈ അടുത്തിടെയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോഴും ദമ്പതികള്‍ക്ക് ലഭിച്ച സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. Social Media Image

2 / 7

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്ന് മകന് നല്‍കിയത് 640 കോടി രൂപ വിലയുള്ള വീടാണ്. വീട് കൂടാതെ 108 കോടി രൂപയോളം വില വരുന്ന സമ്മാനങ്ങളും ഇരുവരും മകന് നല്‍കിയിട്ടുണ്ട്. Social Media Image

3 / 7

ജെഫ് ബെസോസ് നല്‍കിയത് 11.50 കോടി രൂപ വിലയുള്ള ബുഗാട്ടി കാറാണ്. ജോണ്‍സീന 3 കോടി രൂപയുടെ ലംബോര്‍ഗിനിയാണ് സമ്മാനിച്ചത്. Social Media Image

4 / 7

മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കിയത് 300 കോടി രൂപ വിലയുള്ള പ്രൈവറ്റ് ജെറ്റ്. 9 കോടിയുടെ വജ്രമോതിരവും 180 കോടിയുടെ ആഡംബര നൗകയുമാണ് ബില്‍ ഗേറ്റ്‌സ് സമ്മാനിച്ചത്. Social Media Image

5 / 7

സുന്ദര്‍ പിച്ചൈ 100 കോടിയുടെ ഹെലികോപ്റ്റര്‍. ഇവാങ്ക ട്രംപ് യുഎസില്‍ 80 കോടിയുടെ വീട്. Social Media Image

6 / 7

ഷാരൂഖ് ഖാന്‍ 40 കോടിയുടെ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റ്. അമിതാഭ് ബച്ചന്‍ 30 കോടിയുടെ മാല. ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും 9 കോടിയുടെ മെഴ്‌സിഡസ് ബെന്‍സ്. Social Media Image

7 / 7

സല്‍മാന്‍ ഖാന്‍ 15 കോടിയുടെ സ്‌പോര്‍ട്‌സ് ബൈക്ക്. രണ്‍വീര്‍ സിങും ദീപിക പദുക്കോണും 20 കോടിയുടെ റോള്‍സ് റോയ്‌സ്. കത്രീന കൈഫും വിക്കി കൗശലും 19 ലക്ഷത്തിന്റെ സ്വര്‍ണ ചെയിന്‍. Social Media Image

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ