തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; വിജയഗാഥ കുറിച്ച അമൃത നായര്‍ Malayalam news - Malayalam Tv9

Amrutha Nair: തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; വിജയഗാഥ കുറിച്ച അമൃത നായര്‍

Published: 

10 Jun 2024 16:48 PM

Amrutha Nair Profile: അമൃത നായര്‍ എന്ന നടി എല്ലാവര്‍ക്കും സുപരിചിതയാണ്. താരത്തിന്റ സീരിയലുകളേക്കാള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടാറുള്ളത് ഫോട്ടോഷൂട്ടുകളാണ്. ഓരോ ചിത്രവും ഒന്നിനൊന്ന് മികച്ചത് തന്നെ.

1 / 5സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം സുപരിചിതയാണ് അമൃത നായര്‍. ഒരു ഇന്‍ഫ്‌ളുവന്‍സര്‍മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണ് അമൃത.

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്കെല്ലാം സുപരിചിതയാണ് അമൃത നായര്‍. ഒരു ഇന്‍ഫ്‌ളുവന്‍സര്‍മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണ് അമൃത.

2 / 5

കുടുംബവിളക്ക് എന്ന സീരിയലാണ് അമൃതയുടെ അഭിനയ ജീവിതത്തിന്റെ നാഴികകല്ലായത്. അത്യാവശ്യം നല്ല രീതിയില്‍ ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു അമൃത സീരിയലില്‍ നിന്ന് പിന്മാറിയത്.

3 / 5

പിന്നീടും ഒട്ടനവധി അവസരങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും അമൃത പങ്കുവെക്കാറുമുണ്ട്.

4 / 5

ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞ ജീവിത വഴിയിലൂടെയാണ് താന്‍ കടന്നുവന്നതെന്ന് അമൃത പറഞ്ഞിട്ടുണ്ട്. തന്റെ ചേട്ടന്റെ മരണവും കുടുംബ സാഹചര്യവുമെല്ലാം അമൃത ആരാധകരുമായി പങ്കുവെച്ചിരുന്നു.

5 / 5

ഇന്നിപ്പോള്‍ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് വിജയഗാഥ കുറിച്ചിരിക്കുകയാണ് അമൃത. ഉടനെ അമൃതയെ സിനിമയില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

സ്ഥിരമായി പോണി ടെയ്ല്‍ കെട്ടുന്നത് അത്ര നല്ല ശീലമല്ല കേട്ടോ!
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ വമ്പൻ വിവാഹമോചനങ്ങൾ
സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം