5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ambani Family Net Worth: ഇന്ത്യന്‍ ജിഡിപിയുടെ 10 ശതമാനം; കണ്ടതും കേട്ടതുമൊന്നുമല്ല അംബാനി കുടുംബത്തിന്റെ ആസ്തി

Richest Family in India: ലോകം കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കമായിരുന്നു മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റേയും. 5000 കോടി മുതല്‍ മുടക്കിലാണ് ആ വിവാഹം നടന്നത്. അംബാനിയുടെ ആകെ സമ്പത്തിന്റെ 0.5 ശതമാനമാണത്.

shiji-mk
SHIJI M K | Published: 11 Aug 2024 13:26 PM
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബം ഏതെന്ന സംശയം ആര്‍ക്കും ഉണ്ടാകില്ല. വീണ്ടും ആ നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് അംബാനി കുടുംബം. ബാര്‍ക്ലേയ്‌സ്-ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് അംബാനി കുടുംബം വീണ്ടും ഒന്നാമതെത്തിയത്.
Social Media Image

ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബം ഏതെന്ന സംശയം ആര്‍ക്കും ഉണ്ടാകില്ല. വീണ്ടും ആ നേട്ടം നിലനിര്‍ത്തിയിരിക്കുകയാണ് അംബാനി കുടുംബം. ബാര്‍ക്ലേയ്‌സ്-ഹുരുണ്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് അംബാനി കുടുംബം വീണ്ടും ഒന്നാമതെത്തിയത്. Social Media Image

1 / 5
അംബാനി കുടുംബത്തിന്റെ മൊത്തം മൂല്യം 25.75 ട്രില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഏകദേശം ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം വരും.
Social Media Image

അംബാനി കുടുംബത്തിന്റെ മൊത്തം മൂല്യം 25.75 ട്രില്യണ്‍ ആണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് ഏകദേശം ഇന്ത്യയുടെ ജിഡിപിയുടെ പത്ത് ശതമാനം വരും. Social Media Image

2 / 5
അംബാനി കഴിഞ്ഞാല്‍ അദാനിയിരിക്കും രണ്ടാം സ്ഥാനത്ത് എന്ന് കരുതുന്നുണ്ടെങ്കില്‍ അല്ല. ബജാജ് കുടുംബമാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 7.13 ട്രില്യണാണ് ഇവരുടെ കുടുംബത്തിന്റെ ആകെ ആസ്തി.
Social Media Image

അംബാനി കഴിഞ്ഞാല്‍ അദാനിയിരിക്കും രണ്ടാം സ്ഥാനത്ത് എന്ന് കരുതുന്നുണ്ടെങ്കില്‍ അല്ല. ബജാജ് കുടുംബമാണ് രണ്ടാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. 7.13 ട്രില്യണാണ് ഇവരുടെ കുടുംബത്തിന്റെ ആകെ ആസ്തി. Social Media Image

3 / 5
മൂന്നാം സ്ഥാനത്തുള്ളത് ബിര്‍ള ഫാമിലിയാണ്. 5.39 ട്രില്യണ്‍ ആണ് ഈ കുടുംബത്തിന്റെ മൊത്തം ആസ്തി വരുന്നത്.
Social Media Image

മൂന്നാം സ്ഥാനത്തുള്ളത് ബിര്‍ള ഫാമിലിയാണ്. 5.39 ട്രില്യണ്‍ ആണ് ഈ കുടുംബത്തിന്റെ മൊത്തം ആസ്തി വരുന്നത്. Social Media Image

4 / 5
സജ്ജന്‍ ജിന്‍ഡാലിന്റെ കുടുംബമാണ് നാലാം സ്ഥാനത്തുള്ളത്. 4.71 ട്രില്യണാണ് ഇവരുടെ ആകെ ആസ്തി. Social Media Image

സജ്ജന്‍ ജിന്‍ഡാലിന്റെ കുടുംബമാണ് നാലാം സ്ഥാനത്തുള്ളത്. 4.71 ട്രില്യണാണ് ഇവരുടെ ആകെ ആസ്തി. Social Media Image

5 / 5
Latest Stories