Health Benefits of Red Spinach: രോഗങ്ങളോട് 'ഗുഡ് ബൈ' പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ... | Amazing health benefits of red spinach Malayalam news - Malayalam Tv9

Health Benefits of Red Spinach: രോഗങ്ങളോട് ‘ഗുഡ് ബൈ’ പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ…

nithya
Published: 

27 Mar 2025 22:14 PM

Health Benefits of Red Spinach: നിരവധി ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ഇലക്കറിയാണ് ചുവന്ന ചീര. ഇവയിലെ ആന്തോസയാനിൻ എന്ന ഘടകമാണ് ഈ ഔഷധ ​ഗുണങ്ങൾ നൽകുന്നത്.

1 / 5ചുവന്ന ചീരയിലുള്ള ആന്തോസയാനിൻ എന്ന ഘടകം, ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ എന്നി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

ചുവന്ന ചീരയിലുള്ള ആന്തോസയാനിൻ എന്ന ഘടകം, ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ എന്നി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

2 / 5ഇവയിലെ വിറ്റാമിൻ സി അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

ഇവയിലെ വിറ്റാമിൻ സി അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

3 / 5ചുവന്ന ചീരയിലെ ക്ലോറോഫിൽ ശരീരത്തിലെ വിഷാംശത്തെ നീക്കി കളയുന്നു.‌

ചുവന്ന ചീരയിലെ ക്ലോറോഫിൽ ശരീരത്തിലെ വിഷാംശത്തെ നീക്കി കളയുന്നു.‌

4 / 5ചുവന്ന ചീരയിൽ വിറ്റാമിൻ കെ, കാൽസ്യം എന്നിവയുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.

ചുവന്ന ചീരയിൽ വിറ്റാമിൻ കെ, കാൽസ്യം എന്നിവയുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.

5 / 5

ചുവന്ന ചീരയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധത്തെ തടയുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Related Stories
Pumpkin Seeds Benefits: നല്ല ഉറക്കം മുതൽ എല്ലുകളുടെ ആരോഗ്യം വരെ; കഴിക്കാം മത്തങ്ങ വിത്തുകൾ
Netflix: നെറ്റ്ഫ്ലിക്സ് ടിവി ആപ്പിൽ എല്ലാ ഉള്ളടക്കങ്ങൾക്കും ഇനി പല ഭാഷകളിലുള്ള ഓഡിയോ സൗകര്യം; ഉപഭോക്താക്കൾ ആവശ്യപ്പെട്ട ഫീച്ചറെന്ന് കമ്പനി
Ginger Health Benefits: ഇഞ്ചി കഴിച്ചാൽ അഞ്ചുണ്ട് ഗുണം! ഇവ അറിയാമോ?
Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Redin Kingsley: ആദ്യത്തെ കൺമണി ജനിച്ചു… പെൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ച് റെഡിൻ കിങ്സ്ലിയും സം​ഗീതയും
Seventeen Wonwoo: അവസാനം ആ ദിനമെത്തി! സെവന്റീനിലെ വോൻവൂ സൈന്യത്തിലേക്ക്, വൈകാരികമായ കുറിപ്പുമായി താരം
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പൈങ്കിളി മുതൽ ടെസ്റ്റ് വരെ; അടുത്ത ആഴ്ചയിലെ ഒടിടി റിലീസുകൾ
വൻപയർ ചില്ലറക്കാരനല്ല; ഗുണങ്ങളേറെ
യൂറോപ്പിൽ സൗജന്യമായി പഠിക്കണോ?; ഇതാ ചില യൂണിവേഴ്സിറ്റികൾ