5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Benefits of Red Spinach: രോഗങ്ങളോട് ‘ഗുഡ് ബൈ’ പറയാം; ചുവന്ന ചീര ഡയറ്റിൽ ഉൾപ്പെടുത്തൂ…

Health Benefits of Red Spinach: നിരവധി ആരോ​ഗ്യ​ഗുണങ്ങളാൽ സമ്പന്നമായ ഇലക്കറിയാണ് ചുവന്ന ചീര. ഇവയിലെ ആന്തോസയാനിൻ എന്ന ഘടകമാണ് ഈ ഔഷധ ​ഗുണങ്ങൾ നൽകുന്നത്.

nithya
Nithya Vinu | Published: 27 Mar 2025 22:14 PM
ചുവന്ന ചീരയിലുള്ള ആന്തോസയാനിൻ എന്ന ഘടകം, ഹൃദ്രോ​ഗം, പ്രമേഹം, കാൻസർ എന്നി ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

1 / 5
ഇവയിലെ വിറ്റാമിൻ സി അണുബാധയിൽ നിന്ന് സംരക്ഷിക്കുകയും രോ​ഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.

2 / 5
ചുവന്ന ചീരയിലെ ക്ലോറോഫിൽ ശരീരത്തിലെ വിഷാംശത്തെ നീക്കി കളയുന്നു.‌

3 / 5
ചുവന്ന ചീരയിൽ വിറ്റാമിൻ കെ, കാൽസ്യം എന്നിവയുണ്ട്. ഇവ എല്ലുകളെ ബലമുള്ളതാക്കുന്നു.

4 / 5
ചുവന്ന ചീരയിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ഇത് മലബന്ധത്തെ തടയുകയും ദഹനത്തെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

5 / 5