Ivy gourd health benefits: കേമനാണീ കോവയ്ക്ക; ആരോഗ്യ ഗുണങ്ങൾ അറിയാം | Amazing health benefits of Ivy gourd Malayalam news - Malayalam Tv9

Ivy gourd health benefits: കേമനാണീ കോവയ്ക്ക; ആരോഗ്യ ഗുണങ്ങൾ അറിയാം

Published: 

30 Mar 2025 22:52 PM

Ivy gourd health benefits: സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കോവയ്ക്ക. ധാരാളം പോഷക ​ഗുണങ്ങളടങ്ങിയ ഇവ കഴിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്. കോവയ്ക്കയുടെ ചില ഔഷധ ഗുണങ്ങൾ പരിചയപ്പെടാം.

1 / 5ദിവസവും ആഹാരത്തിൽ കോവയ്ക്ക ഉൾപ്പെടുത്തുന്നത് പ്രമേഹ രോ​ഗികൾക്ക് ഏറെ നല്ലതാണ്. പ്രമേഹത്തിന്റെ തോത് കുറയ്ക്കാൻ ഇവയ്ക്കാകും.

ദിവസവും ആഹാരത്തിൽ കോവയ്ക്ക ഉൾപ്പെടുത്തുന്നത് പ്രമേഹ രോ​ഗികൾക്ക് ഏറെ നല്ലതാണ്. പ്രമേഹത്തിന്റെ തോത് കുറയ്ക്കാൻ ഇവയ്ക്കാകും.

2 / 5

കോവയ്ക്കയിൽ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ അമിത ക്ഷീണം അകറ്റാൻ സഹായിക്കും.

3 / 5

ദഹന ശക്തി വർധിപ്പിക്കാനും രോ​ഗ പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും കോവയ്ക്ക നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.

4 / 5

കോവയ്ക്ക പതിവായി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഹൃദയം, തലച്ചോറ് എന്നിവയുടെ ശരിയായ പ്രവർത്തനത്തിന് ഇവ സഹായിക്കും.

5 / 5

മഞ്ഞപ്പിത്തം, ത്വക്ക് എന്നി രോ​ഗങ്ങൾക്കുള്ള മികച്ച പ്രതിവിധിയാണ് കോവയ്ക്ക. അതിനാൽ ഇനി കോവയ്ക്ക പച്ചയ്ക്കും പാകം ചെയ്തു കഴിക്കാനും മടിക്കേണ്ട.

സ്വർണം വാങ്ങിക്കാൻ പറ്റിയ ദിവസം ഏതാണ്?
ക്ഷേത്ര പ്രദക്ഷിണം എപ്പോഴൊക്കെയാണ് ഉത്തമം?
വേനൽക്കാലത്ത് കാൽ പൊട്ടുന്നത് എങ്ങനെ ഒഴിവാക്കാം
ശരീരത്തിൽ നിന്ന് ഇരുമ്പ് കുറയുന്നതിൻ്റെ ലക്ഷണങ്ങൾ