Ivy gourd health benefits: കേമനാണീ കോവയ്ക്ക; ആരോഗ്യ ഗുണങ്ങൾ അറിയാം
Ivy gourd health benefits: സുലഭമായി ലഭിക്കുന്ന പച്ചക്കറിയാണ് കോവയ്ക്ക. ധാരാളം പോഷക ഗുണങ്ങളടങ്ങിയ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. കോവയ്ക്കയുടെ ചില ഔഷധ ഗുണങ്ങൾ പരിചയപ്പെടാം.

1 / 5

2 / 5

3 / 5

4 / 5

5 / 5