Onion Health Benefits: കരയിക്കാൻ മാത്രമല്ല, ആരോഗ്യത്തിനും സവാള ബെസ്റ്റാ | Amazing Health Benefits of eating onion Malayalam news - Malayalam Tv9

Onion Health Benefits: കരയിക്കാൻ മാത്രമല്ല, ആരോഗ്യത്തിനും സവാള ബെസ്റ്റാ

nithya
Published: 

08 Apr 2025 15:13 PM

Onion Health Benefits: വീട്ടിൽ സുലഭമായി ലഭിക്കുന്നതാണ് സവാള. ആന്റിഓക്സിഡന്റുകളും മറ്റ് ധാതുക്കളും അടങ്ങിയ സവാള കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണകരമാണ്.

1 / 5സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

സവാളയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും രോ​ഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

2 / 5രക്തസഞ്ചാരം മെച്ചപ്പെടുത്താനും, കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സവാള ​ഗുണകരമാണ്.

രക്തസഞ്ചാരം മെച്ചപ്പെടുത്താനും, കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തെ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സവാള ​ഗുണകരമാണ്.

3 / 5സവാളയിലെ ക്വെർഷിറ്റിൻ എന്ന ഘടകം ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

സവാളയിലെ ക്വെർഷിറ്റിൻ എന്ന ഘടകം ആസ്ത്മ, അലർജി തുടങ്ങിയ ശ്വാസകോശ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.

4 / 5

ശരീരത്തിലെ വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സവാളയിലെ ആന്റിഇൻഫ്ലമേറ്ററി ​​ഗുണങ്ങൾ സഹായിക്കും.

5 / 5

സവാളയിലെ ചില ഘടകങ്ങൾ ഹോർമോണുകളുടെ ഉത്പാദനം വളർത്തുകയും, എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Related Stories
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?
ഏറ്റവുമധികം വനമേഖലയുള്ള ഇന്ത്യൻ സംസ്ഥാനങ്ങൾ
വർക്ക് ഫ്രം ഹോമിൽ എങ്ങനെ സ്മാർട്ടാവാം?