Health Benefits of Garlic: വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ‌ ഏറെ | Amazing Health benefits of eating garlic Malayalam news - Malayalam Tv9

Health Benefits of Garlic: വെളുത്തുള്ളി കഴിച്ചാൽ ഗുണങ്ങൾ‌ ഏറെ

nithya
Published: 

12 Apr 2025 22:37 PM

Health Benefits of Garlic: ഇഞ്ചിയും ഉള്ളിയുമൊക്കെ പോലെ, വെള്ളുള്ളിയും ആരോഗ്യപരമായ നിരവധി ഗുണങ്ങൾ നമ്മുടെ ശരീരത്തിന് നൽകുന്നു. വെളുത്തുള്ളി ചില ആരോഗ്യഗുണങ്ങളെ പരിചയപ്പെടാം.

1 / 5വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റ്, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റ്, ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങൾ രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു.

2 / 5വെളുത്തുള്ളി രക്തത്തിലെ കൊളസ്റ്റ്രോളും രക്തസമ്മർദ്ദവും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

വെളുത്തുള്ളി രക്തത്തിലെ കൊളസ്റ്റ്രോളും രക്തസമ്മർദ്ദവും നിയന്ത്രിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

3 / 5വെളുത്തുള്ളിയിലെ ചില ഘടകങ്ങൾ കാൻസറുണ്ടാക്കുന്ന സെല്ലുകളുടെ വളർച്ച തടയാൻ സഹായിക്കും.

വെളുത്തുള്ളിയിലെ ചില ഘടകങ്ങൾ കാൻസറുണ്ടാക്കുന്ന സെല്ലുകളുടെ വളർച്ച തടയാൻ സഹായിക്കും.

4 / 5

വെളുത്തുള്ളി സന്ധി വേദന മാറ്റാനും വാതരോ​ഗങ്ങൾ കുറയ്ക്കാനും ​ഗുണം ചെയ്യും.

5 / 5

വെളുത്തുള്ളിയിലെ ആന്റിഓക്സിഡന്റുകൾ ചുണ്ടിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചർമ്മപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു.

ആസ്മ കാരണം ഉറങ്ങാന്‍ പറ്റുന്നില്ലേ? വഴിയുണ്ട്‌
നല്ല ഭാവിക്കായി ഉപേക്ഷിക്കേണ്ട ശീലങ്ങൾ
ശരീരത്തിൽ ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ ചെയ്യേണ്ടത്
ഏലയ്ക്ക കഴിച്ചാൽ പലതുണ്ട് ഗുണങ്ങൾ