Heath Benefits of Honey: പതിവായി തേൻ കുടിച്ചാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയൂ... | Amazing Health benefits of drinking honey regularly Malayalam news - Malayalam Tv9

Heath Benefits of Honey: പതിവായി തേൻ കുടിച്ചാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ അറിയൂ…

nithya
Published: 

21 Mar 2025 15:18 PM

Heath Benefits of Honey: തേൻ ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. രുചികരം എന്നതിന് അപ്പുറം ധാരാളം ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് തേൻ. ഡയറ്റിൽ തേൻ ചേർക്കുന്നതിലൂടെ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ പരിചയപ്പെട്ടാലോ...

1 / 5ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഉത്തമമം. നല്ല ഉറക്കം ലഭിക്കാനും തേൻ കുടിക്കാവുന്നതാണ്.

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് തടയാൻ ഉത്തമമം. നല്ല ഉറക്കം ലഭിക്കാനും തേൻ കുടിക്കാവുന്നതാണ്.

2 / 5പതിവായി തേൻ കുടിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരുന്നു.

പതിവായി തേൻ കുടിക്കുന്നത് വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ ഇവ ശരീരത്തിന് വേണ്ട ഊര്‍ജം പകരുന്നു.

3 / 5തേനിലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിക് സിൻഡ്രോമിൽ നിന്ന് സംരക്ഷാനും പ്രമേഹ സാധ്യത കുറയ്ക്കാനും ഉത്തമമാണ്.

തേനിലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിക് സിൻഡ്രോമിൽ നിന്ന് സംരക്ഷാനും പ്രമേഹ സാധ്യത കുറയ്ക്കാനും ഉത്തമമാണ്.

4 / 5

ശരീരത്തില്‍ നിന്ന് കഫം, വിഷം എന്നിവ പുറന്തള്ളാനും ഡയഫ്രം ചുരുങ്ങല്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനും തേൻ ​ഗുണകരമാണ്.

5 / 5

വേനൽക്കാലത്ത് തേൻ ‍‍ഡയറ്റിൽ ചേർക്കുന്നത് ച‍ർ‌മ്മത്തെ ഈർപ്പമുള്ളതാക്കി മാറ്റാനും ജലാംശം നിലനിർത്താനും ​ഗുണം ചെയ്യും.

വിറ്റാമിന്‍ ഡി ലഭിക്കാന്‍ സൂര്യപ്രകാശം എപ്പോള്‍ കൊള്ളണം ?
ഇക്കൂട്ടര്‍ ചിയ സീഡ് കഴിക്കുന്നത് നല്ലതല്ല
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം