Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത് | Amazing health benefits of drinking coconut water Malayalam news - Malayalam Tv9

Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

nithya
Published: 

15 Mar 2025 00:12 AM

Benefits of Coconut Water: ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമായ പാനീയമാണ് കരിക്കിൻ വെള്ളം. കരിക്കിൻ വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ ഒരു ദിവസത്തേക്ക് വേണ്ട ഊ‍ർജം ലഭിക്കും. ഇവയുടെ മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ പരിചയപ്പെട്ടാലോ...

1 / 5ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കരിക്കിൻ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ കരിക്കിൻ വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

2 / 5രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വൃക്കയിലെ കല്ലുകളെ തടയാനും ഇവ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും വൃക്കയിലെ കല്ലുകളെ തടയാനും ഇവ സഹായിക്കുന്നു.

3 / 5കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്.

കരിക്കിൻ വെള്ളം പതിവായി കുടിക്കുന്നത് ചർമ്മത്തിന്റെ ആരോ​ഗ്യത്തിനും ഏറെ നല്ലതാണ്.

4 / 5

വെറുംവയറ്റിൽ കരിക്കിൻ വെള്ളം കുടിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയും. അമിത വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവ‍ർക്ക് മികച്ച ഓപ്ഷനാണിത്.

5 / 5

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ചീത്ത കൊളസ്ട്രോൾ എന്നിവ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും കരിക്കിൻ വെള്ളം സഹായിക്കും.

Related Stories
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം