'ഇതെങ്ങനെ ഇത്ര പെട്ടെന്ന് ഗ്ലാമര്‍ വീണ്ടെടുത്തു'; പ്രസവ ശേഷമുള്ള അമല പോളിന്റെ മാറ്റങ്ങൾ കണ്ട് ഞെട്ടി ആരാധകർ | Amala Paul unveils her stunning post-baby makeover look goes viral Malayalam news - Malayalam Tv9

Amala Paul: ‘ഇതെങ്ങനെ ഇത്ര പെട്ടെന്ന് ഗ്ലാമര്‍ വീണ്ടെടുത്തു’; പ്രസവ ശേഷമുള്ള അമല പോളിന്റെ മാറ്റങ്ങൾ കണ്ട് ഞെട്ടി ആരാധകർ

sarika-kp
Published: 

02 Mar 2025 13:40 PM

Amala Paul's Post-Pregnancy Glow: 2023 നവംബറിൽ ആയിരുന്നു അമല പോൾ വിവാഹിതയായത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ദേശായിയാണ് ഭർത്താവ്. തുടർന്ന് 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്.

1 / 5ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും വ്യാപക വിമർശനങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. വസ്ത്രധാരണത്തെക്കുറിച്ചാണ് മിക്കതും. (image credits: instagram)

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി അമല പോൾ. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. എന്നാൽ പലപ്പോഴും വ്യാപക വിമർശനങ്ങൾ താരത്തിനെ തേടിയെത്തിയിരുന്നു. വസ്ത്രധാരണത്തെക്കുറിച്ചാണ് മിക്കതും. (image credits: instagram)

2 / 5 തനിക്ക് കംഫര്‍ട്ടാവുന്ന വേഷങ്ങളാണ് ധരിക്കാറുള്ളതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുഞ്ഞുണ്ടായതിനു ശേഷം അത്ര സജീവമല്ല താരം. ഇടയ്ക്ക് മാത്രമാണ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം  മേക്ക് ഓവർ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അമല പോൾ. (image credits: instagram)

തനിക്ക് കംഫര്‍ട്ടാവുന്ന വേഷങ്ങളാണ് ധരിക്കാറുള്ളതെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ കുഞ്ഞുണ്ടായതിനു ശേഷം അത്ര സജീവമല്ല താരം. ഇടയ്ക്ക് മാത്രമാണ് ചിത്രങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം മേക്ക് ഓവർ ലുക്ക് പുറത്തു വിട്ടിരിക്കുകയാണ് അമല പോൾ. (image credits: instagram)

3 / 5

അടിക്കുറിപ്പുകളൊന്നുമില്ലാതെയാണ് അമല ഭംഗിയുള്ള ചിത്രങ്ങൾ ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്തത്. ടി ഷർട്ട് ഉടുപ്പാണ് അമല ചിത്രത്തിൽ അണിഞ്ഞിരുന്നത്.ഗ്ലാമർ വേഷത്തിലെത്തിയ നടിയുടെ ചിത്രങ്ങൾ ചുരുങ്ങിയ നേരം കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിക്കഴിഞ്ഞു. (image credits: instagram)

4 / 5

പതിവ് പോലെ തന്നെ ഇത്തവണയും വിമർശനങ്ങൾ ഉയർന്നു. പാന്റിടാന്‍ മറന്ന് പോയതാണോയെന്ന തരത്തിലുള്ള കമന്റാണ് പോസ്റ്റിന് താഴെ വരുന്നത്. എന്നാൽ എല്ലാവർക്കും അറിയേണ്ടത് ഇതെങ്ങനെ ഇത്ര പെട്ടെന്ന് ഗ്ലാമര്‍ വീണ്ടെടുത്തു, പ്രസവശേഷമുള്ള മാറ്റങ്ങളെല്ലാം പോസിറ്റീവായി മാറിയല്ലോ എന്നൊക്കെയാണ്. (image credits: instagram)

5 / 5

2023 നവംബറിൽ ആയിരുന്നു അമല പോൾ വിവാഹിതയായത്. ഗുജറാത്ത് സ്വദേശിയായ ജഗദ് ദേശായിയാണ് ഭർത്താവ്. തുടർന്ന് 2024 ജൂൺ 11ന് ആയിരുന്നു അമല പോളിന് കുഞ്ഞ് ജനിച്ചത്. മകന് ഇളൈ എന്നാണ് പേര് നൽകിയിരിക്കുന്നത്. (image credits: instagram)

Related Stories
Astrology Malayalam: ജൂൺ മാസത്തിലെ ഭാഗ്യ രാശിക്കാർ, കൈനിറയെ പൈസ വാരുന്നവർ
India vs England Test Series: രോഹിതിന് പകരം ഇന്ത്യയുടെ ഓപ്പണറാകുന്നത്‌ ഈ താരം? സൂചന പുറത്ത്‌
Robin Radhakrishnan- Renu Sudhi: കോസ്റ്റ്യൂം ചെയ്തിട്ട് രേണുവിനെ ഫോട്ടോഷൂട്ടിന് വിളിക്കണമെന്നാണ് പൊടിക്ക്, എന്ത് സംഭവിക്കുമെന്ന് നോക്കട്ടെ: റോബിന്‍
India Test Captain: ക്യാപ്റ്റനാവാൻ താത്പര്യമില്ലെന്ന് ജസ്പ്രീത് ബുംറ; സാധ്യത ശുഭ്മൻ ഗില്ലിനെന്ന് റിപ്പോർട്ട്
Anurag Kashyap: ‘മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലായിരുന്നു, സഹായിച്ചത് വിജയ് സേതുപതി’: തുറന്ന് പറഞ്ഞ് അനുരാഗ് കശ്യപ്
IPL 2025: ഐപിഎല്‍ വീണ്ടും തുടങ്ങുന്നു; ഓസീസ് താരങ്ങളുടെ മടങ്ങിവരവ് അനിശ്ചിതത്വത്തില്‍
കുട്ടികള്‍ക്ക് ഇടയ്ക്കിടെ ജലദോഷം വരുന്നത് എന്തുകൊണ്ട്‌?
പിസിഒഡി ഉണ്ടോ? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ഈ സ്ഥലങ്ങളിൽ ഒരിക്കലും പോകരുത്, നാശം ഉറപ്പ്
പത വരാതെ ബിയര്‍ ഗ്ലാസിലൊഴിക്കാമോ?