അതിന് പുറമെ നയൻതാരയെ പോലുള്ള സൂപ്പർ താരങ്ങൾ തമിഴ് സിനിമാ ലോകത്തുനിന്നും പങ്കെടുക്കും. അല്ലു അർജുൻ, രാം ചരൺ, ഭാര്യ ഉപാസന, മഹേഷ് ബാബു, ഭാര്യ നമ്രത ശിരോദ്കർ എന്നിവരെ ചിരഞ്ജീവി, പിവി സിന്ധു, നയൻതാര, തുടങ്ങി നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. (image credits: instagram)