Alappuzha Gymkhana: ഒരു നല്ല ബിരിയാണി കഴിച്ചാലും ആവറേജ് എന്നേ പറയൂ, അയാളുടെ വായില്‍ നിന്ന് നല്ലതൊന്നും വീഴില്ല: ഗണപതി
Ganapathi About Khalid Rahman: തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. ഗണപതിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ഖാലിദും ഗണപതിയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്.

1 / 5

2 / 5

3 / 5

4 / 5

5 / 5