5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Richest Indian Actress: രാജ്യത്തെ ഏറ്റവും ധനികയായ സിനിമാതാരം ഐശ്വര്യ റായ്; അറിയാം ആസ്തി വിവരങ്ങൾ

ഇന്ത്യൻ നടിമാരിൽ ഏറ്റവും ആ​സ്തിയുള്ള നടിയായി െഎശ്വര്യ റായിയെ ആണ് തിരഞ്ഞെടുത്തത്. തൊട്ടു പിന്നാലെ തന്നെ തന്നെ മറ്റ് സ്വപ്ന സുന്ദരിമാരും ഉണ്ട്.

aswathy-balachandran
Aswathy Balachandran | Published: 24 Jul 2024 16:29 PM
ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവന്നപ്പോൾ അതിൽ ഒന്നാം സ്ഥാനത്ത്ബോളിവുഡ് താരം ഐശ്വര്യ റായ് ആണ്.

1 / 6
25 വർഷത്തിലേറെയായി ചലച്ചിത്രരം​ഗത്തുള്ള ഐശ്വര്യയുടെ ആസ്തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

2 / 6
650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപൂർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്.

3 / 6
നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്തി.

4 / 6
തെന്നിന്ത്യൻ സിനിമകളുടെയും ഭാഗമായ ഐശ്വര്യ റായ് സിനിമയ്ക്കായി 10 കോടിയും പരസ്യ ചിത്രങ്ങൾക്ക് ഏഴ് മുതൽ എട്ട് കോടിയും വരെ പ്രതിഫലം വാങ്ങാറുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

5 / 6
ലോകമെമ്പാടും ആഡംബര വസ്തുവകകളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമൈറ ​ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് ഐശ്വര്യ മുൻപ് സ്വന്തമാക്കിയിരുന്നു.

6 / 6
Latest Stories