ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള ​ഗൗരവക്കാരിയെ പിടികിട്ടിയോ? | Ahaana Krishna shares a lovely childhood picture with her younger sister ishaani krishna Malayalam news - Malayalam Tv9

Ahaana Krishna :ചിരിക്കുന്ന കുട്ടി അമ്മു എന്ന അഹാന കൃഷ്ണ, കൂടെയുള്ള ​ഗൗരവക്കാരിയെ പിടികിട്ടിയോ?

Updated On: 

18 Oct 2024 17:13 PM

Ahaana Krishna: അഹാനയുടെ ചെറുപ്പകാലത്തെ ചിത്രം ആരാധകർക്കിടയിൽ വൈറലാവുകയാണ്. ചിത്രത്തിൽ അഹാനയ്ക്കൊപ്പം നിൽക്കുന്നത് ആരാണെന്നാണ് ആരാധകർ ചോ​ദിക്കുന്നത്.

1 / 5ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നാല് പെൺമക്കളും ഭാര്യയും ആരാധകർക്ക് സുപരിചിതരാണ്. താരകുടുംബത്തിന്റെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നെങ്കിലും യൂട്യൂബ് ചാനലിലൂടെയാണ്  അഹാനയെ കൂടുതൽ പ്രേക്ഷകർ അറിയുന്നത്. (image credits: instagram)

ഏറെ ആരാധകരുള്ള താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. നാല് പെൺമക്കളും ഭാര്യയും ആരാധകർക്ക് സുപരിചിതരാണ്. താരകുടുംബത്തിന്റെ വിശേഷങ്ങൾ എന്നും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. അച്ഛന്റെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് വന്നെങ്കിലും യൂട്യൂബ് ചാനലിലൂടെയാണ് അഹാനയെ കൂടുതൽ പ്രേക്ഷകർ അറിയുന്നത്. (image credits: instagram)

2 / 5

താര കുടുംബത്തിലെ വിശേഷങ്ങളറിയാൻ ഇന്ന് മിക്കവർക്കും താൽപര്യമുണ്ട്. താരങ്ങൾ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. ഇതിനിടെയിലാണ് അഹാനയുടെ ചെറുപ്പകാലത്തെ ചിത്രം ആരാധകർക്കിടയിൽ വൈറലാകുന്നത്.(image credits: instagram)

3 / 5

ചിത്രത്തിൽ രണ്ട് ചെറിയ കുട്ടികളാണ് ഉള്ളത്. ചിരിച്ച് നിൽക്കുന്നത് അഹാനയാണ്. എന്നാൽ കൂടെയുള്ള ​ഗൗരവക്കാരി ആരെന്നാണ് ആരാധകരുടെ ചോദ്യം. ദിയയാണോ, ഇഷാനിയാണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. എന്നാൽ ചിത്രത്തിലുള്ളത്. (image credits: instagram)

4 / 5

കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകളും അഹാനയുടെ രണ്ടാമത്തെ സഹോദരിയുമായ ഇഷാനി തന്നെയാണ്. അതേസമയം ഈയിടെയ്ക്കായിരുന്നു നടി അഹാനയുടെ 29-ാം പിറന്നാൾ കഴിഞ്ഞത്. അബുദാബിയിൽ അമ്മയ്ക്കൊപ്പമാണ് നടി പിറന്നാൾ ആഘോഷിച്ചത്.അച്ഛനും അമ്മയും സഹോദരങ്ങളുമെല്ലാം ഹൃദ്യമായ പിറന്നാൾ ആശംസകളാണ് നേർന്നത്. (image credits: instagram)

5 / 5

അബുദാബിയിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു. വെള്ളത്തിനു നടവിൽ നിന്ന് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്നതും കടലിൽ ജെറ്റ് കാർ ഓടിക്കുന്ന ഫോട്ടോകളും വൈറലായിരുന്നു. അഹാന തന്നെയാണ് ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. (image credits: instagram)

കുഞ്ഞു ദുവയെ പരിചയപ്പെടുത്തി ദീപികയും രൺവീറും
ആരാണ് തനുഷ് കൊട്ടിയന്‍
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?