5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ahaana Krishna-Nimish Ravi : ഊഹം തെറ്റിയില്ല! നിമിഷിനൊപ്പം രാജസ്ഥാനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ച് അഹാന! കല്യാണം അടുത്ത വര്‍ഷമോ? താരത്തിന്റെ മറുപടി ഇങ്ങനെ!

Ahaana Krishna and Nimish Ravi's Relationship: എന്നാൽ ഇത്തവണ അഹാന യാത്ര പോയത് സിനിമാട്ടോഗ്രാഫറായ നിമിഷ് രവിക്കൊപ്പമായിരുന്നു. വിഷ്വല്‍ പകര്‍ത്തിയത് നിമിഷ് രവിയായിരുന്നു എന്നും അഹാന കുറിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

sarika-kp
Sarika KP | Published: 17 Mar 2025 15:05 PM
മലയാളികൾക്ക് സുപരിചിതയാണ് നടി അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും വീഡിയോകളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. കുടുംബത്തിലെയും മറ്റും ചെറിയ വിശേഷങ്ങൾ പോലും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. (image credits:instagram)

1 / 5
യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ടമാണ് അഹാനയക്ക്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും തനിച്ചും ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് താരം. ഇതിന്റെ വിശേഷങ്ങളും താരം ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ യാത്ര വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

2 / 5
രാജസ്ഥാനിലേക്കായിരുന്നു ഇത്തവണത്തെ യാത്ര. കഥകളില്‍ വായിച്ചത് പോലെയുള്ള കാഴ്ചകളായിരുന്നു അവിടെ തന്നെ കാത്തിരുന്നതെന്ന് അഹാന കുറിച്ചിരുന്നു. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ളൊരു വീഡിയോയിലൂടെ മനോഹരമായ കാഴ്ചകളായിരുന്നു പങ്കുവെച്ചത്. (image credits:instagram)

3 / 5
എന്നാൽ ഇത്തവണ അഹാന യാത്ര പോയത് സിനിമാട്ടോഗ്രാഫറായ നിമിഷ് രവിക്കൊപ്പമായിരുന്നു. വിഷ്വല്‍ പകര്‍ത്തിയത് നിമിഷ് രവിയായിരുന്നു എന്നും അഹാന കുറിച്ചിരുന്നു. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. അഹാനയുടെ കല്യാണം അടുത്ത വര്‍ഷം ഉണ്ടാവുമോ എന്നാണ് ഒരാളു‌ടെ കമന്റ്. (image credits:instagram)

4 / 5
ചോദ്യത്തിനു അഹാന ലൈക്ക് ചെയ്തിരുന്നു. അതേസമയം ഇരുവരും തമ്മിൽ പ്രണയമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം അഹാനയുടെ ഒരു ചിത്രം പങ്കുവച്ച് നിമിഷ് രവിയും എത്തിയിരുന്നു.(image credits:instagram)

5 / 5