Swasika: ഇപ്പോള്‍ മിഥുനത്തിലേത് പോലെ, പണ്ട് പൊന്നാണ് ചക്കരയാണ് എന്നൊക്കെ പറയുമായിരുന്നു; വിവാഹ ബന്ധത്തെ കുറിച്ച് സ്വാസിക
Swasika Vijay and Prem Jacob: കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരങ്ങളാണ് സ്വാസികയും പ്രേം ജേക്കബും. ഇരുവരുടെയും വിവാഹം ഈ വര്‍ഷം ആദ്യമാണ് കഴിഞ്ഞത്. പ്രണയ വിവാഹം ആയിരുന്നു. ഇപ്പോഴിതാ താരങ്ങള്‍ തങ്ങളുടെ വിവാഹത്തെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5