ഒരു സീരിയലില്‍ ഒരുമിച്ച് അഭിനയിച്ച സമയത്ത് മൊട്ടിട്ട പ്രണയമാണ് ഇരുവരുടെയും വിവാഹത്തിലേക്കും എത്തിയത് . പ്രേമിനെ താൻ ആണ് പ്രൊപ്പോസ് ചെയ്തത് എന്ന് ഒരിക്കൽ സ്വാസിക തന്നെ തുറന്ന് പറഞ്ഞിരുന്നു. അതേസമയം മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും സജീവമാണ് ഇപ്പോൾ സ്വാസിക. പ്രേം തമിഴ് സീരിയൽ രംഗത്തും സജീവം.(image credits:instagram)