മലയാളത്തിലെ യുവനടിമാരിൽ ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി സാനിയ അയ്യപ്പൻ. ചുരുങ്ങിയ സമയത്തിനുള്ളിൽ ചുരുക്കം സിനിമകളിലൂടെ ജനപ്രീതി നേടാൻ താരത്തിനു സാധിച്ചു. ഡാൻസാണ് സാനിയയെ മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തയാക്കിയത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. എന്നാൽ കഴിഞ്ഞ ഒരു വർഷമായി താരത്തിനെ സജീവമായി കാണാറില്ല. (image credits: instagram)