'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ'; കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായി പ്രയാഗ മാർട്ടിൻ | Actress Prayaga Martin`s latest Instagram photos goes viral Malayalam news - Malayalam Tv9

Prayaga Martin:’വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ’; കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായി പ്രയാഗ മാർട്ടിൻ

Updated On: 

26 Nov 2024 20:12 PM

Prayaga Martin: തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ സോഷ്യൽ മീഡിയയിലുടെ വൈറലായി മാറാറുണ്ട്.ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.

1 / 5മലയാള സിനിമ മേഘലയിൽ ശ്രദ്ധേയമായ താരമാണ്  പ്രയാഗ മാര്‍ട്ടിന്‍. തമിഴ് സിനിമയിലൂടെ അഭിനയ രം​ഗത്ത് എത്തി പിന്നീട് മലയാളത്തിലും താരം സജീവമായി. എന്നാൽ സിനിമയിൽ ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. (image credits:instagram)

മലയാള സിനിമ മേഘലയിൽ ശ്രദ്ധേയമായ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. തമിഴ് സിനിമയിലൂടെ അഭിനയ രം​ഗത്ത് എത്തി പിന്നീട് മലയാളത്തിലും താരം സജീവമായി. എന്നാൽ സിനിമയിൽ ഇടവേളയെടുത്ത താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. (image credits:instagram)

2 / 5

തന്റെ വേറിട്ട ഹെയര്‍ സ്റ്റൈലിലൂടേയും ഫാഷന്‍ ചോയ്‌സുകളിലൂടേയും പ്രയാഗ സോഷ്യൽ മീഡിയയിലുടെ വൈറലായി മാറാറുണ്ട്.ഇൻസ്റ്റഗ്രാമിൽ ഒരു മില്യണിലേറെ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്. (image credits:instagram)

3 / 5

ഇപ്പോഴിതാ താരം പുതിയതായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നീല നിറത്തിലുള്ള ഡെനിം ഷർട്ട് ധരിച്ച് കൂളിങ് ​ഗ്ലാസ് വെച്ച് ചെവിയിൽ ചെമ്പരത്തി പൂവുമായുള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.(image credits:instagram)

4 / 5

ചെമ്പരത്തി പൂവിന്റെ സ്മൈലിയോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്. നടി റിമ കല്ലിങ്കൽ അടക്കമുള്ളവർ ചിത്രത്തിനു താഴെ കമന്റ് ചെയ്തു.'വാര്യമ്പിള്ളിയിലെ മീനാക്ഷി അല്ലേ', 'വെള്ളം ചവിട്ടരുത് രണ്ട് ദിവസത്തിൽ മാറിക്കോളും', 'കാട്ടുപറമ്പൻ ചേട്ടൻ' മുതലായ രസകരമായ കമന്റുകളാണ് എത്തുന്നത്. (image credits:instagram)

5 / 5

ഇതിനു മുൻപും ഇത്തരത്തിലുള്ള താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മുടി കളർ ചെയ്തതും പുതിയ ഹെയർസ്റ്റൈലുമാണ് ഏറെ ചർച്ചയായത്.അതേസമയം ബുള്ളറ്റ് ഡയറീസ് ആണ് പ്രയാഗയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്ക് പുറമെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട് പ്രയാഗ.(image credits:instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ