5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nimisha Sajayan: ‘എന്തുഭംഗി നിന്നെ കാണാന്‍’; വൈറലായി നിമിഷ സജയന്റെ ചിത്രങ്ങള്‍

Nimisha Sajayan Latest Photoshoot: നടിമാര്‍ ഫോട്ടോഷൂട്ടുകള്‍ നടത്തുന്നത് എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ഒരു താരം നടത്തിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. മറ്റാരുമല്ല നിമിഷ സജയന്റെ ഫോട്ടോഷൂട്ടാണ് വൈറലായിരിക്കുന്നത്.

shiji-mk
Shiji M K | Updated On: 19 Sep 2024 15:37 PM
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നടിയാണ് നിമിഷ സജയന്‍. ഒട്ടനവധി ചിത്രങ്ങളിലാണ് നിമിഷ ഇതിനോടകം അഭിനയിച്ചിട്ടുള്ളത്. മലയാളത്തിന് പുറമെ മറ്റ് നിരവധി ഭാഷകളില്‍ താരം വേഷമിട്ടിട്ടുണ്ട്. (Image Credits: Instagram)

1 / 5
ഇപ്പോഴിതാ താരം നടത്തിയ ഫോട്ടോഷൂട്ടാണ് എല്ലാവരുടെയും ശ്രദ്ധപിടിച്ചുപറ്റുന്നത്. ചിത്രങ്ങള്‍ പങ്കുവെച്ചതോടെ നിരവധിയാളുകളാണ് പ്രതികരണവുമായെത്തിയത്. (Image Credits: Instagram)

2 / 5
സാരിയിലാണ് നിമിഷ എത്തിയത്. പീകോക്ക് ബ്ലൂ നിറത്തിലുള്ള സാരിയോടൊപ്പം മനോഹരമായ ആഭരണങ്ങളാണ് നിമിഷ ധരിച്ചത്. (Image Credits: Instagram)

3 / 5
ജെയ്‌സണ്‍ ആണ് ചിത്രങ്ങള്‍ എടുത്തത്. നടന്‍ സര്‍ജാനോ ഖാലിദിന്റെ സഹോദരിയും സ്‌റ്റൈലിസ്റ്റുമായ മെയ്‌സിയാദാ ഖാലിദാണ് സ്‌റ്റൈലിങ്. അശ്വനി ഹരിദാസിന്റേതാണ് മേക്കപ്പ്. (Image Credits: Instagram)

4 / 5
ഇംഗ്ലീഷ് ചിത്രം ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍, തമിഴ് ചിത്രം ജിഗര്‍താണ്ട ഡബിള്‍ എക്‌സ് എന്നിവയാണ് നിമിഷയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. (Image Credits: Instagram)

5 / 5