Navya Nair: ‘വെയ്റ്റിങ് ഫോര്‍ നേവല്‍ ഫോട്ടോഷൂട്ട്’; നവ്യയുടെ പുതിയ ലുക്കിന് വിമര്‍ശനം
Navya Nair Viral Post: സിനിമയ്ക്ക് പുറമേ സ്റ്റേജ് ഷോകളിലും നൃത്തവേദികളിലും സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് നവ്യ. താരം നടത്താറുള്ള ഫോട്ടോഷൂട്ടുകളും വൈറലാകാറുണ്ട്. നവ്യ പുതുതായി പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ കീഴടക്കുകയാണ്.

1 / 5

2 / 5

3 / 5

4 / 5

5 / 5