റിസോര്‍ട്ട് മുറിയില്‍ നിന്നും ബിക്കിനിയില്‍ എടുത്ത ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്.
തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്.
തന്റെ ചിത്രത്തിനോടൊപ്പം താമസിക്കുന്ന റിസോട്ടിന്റെ മനോഹരങ്ങളായ ചിത്രങ്ങളും മാളവിക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പിങ്ക് നിറത്തിലുള്ള പൂക്കളോട് കൂടിയ ബിക്കിനിയാണ് താരം ധരിച്ചിരിക്കുന്നത്.
പ്രഭാസിനൊപ്പം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളവികയുടേത് അടുത്തതായി പുറത്തിറങ്ങാനുള്ളത്.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ക്രിസ്റ്റിയാണ് മാളവികയുടെ അവസാന ചിത്രം.