പബ്ലിക് ഫങ്ഷനുകള്‍ക്ക് പോകുന്നത് ഇഷ്ടപ്പെടുന്ന ഒരാളാണ് താന്‍. പബ്ലിക് വൈബ് തനിക്ക് ഒരുപാട് ഇഷ്ടമാണ്. പബ്ലിക്കുമായി ഇന്ററാക്ട് ചെയ്യുന്നതും വേറെ ലെവലാണ്. കംഫര്‍ട്ടബിള്‍ ആയിട്ടുള്ള കുറച്ചാളുകള്‍ കൂടെയുണ്ട്. ഓരോ ഇവന്റിന് പോകാനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സഹായിക്കുന്നതും അവരാണ്. മേക്കപ്പ്, ഡ്രസ് തുടങ്ങിയ പല കാര്യങ്ങളിലും അവരുടെ അടപെടലുണ്ട്. തനിക്കുള്ള സജഷന്‍സ് ഞാന്‍ പറയാറുമുണ്ട്. ഒരുങ്ങി നടക്കാനാണ് തനിക്ക് ഇഷ്ടം. (Image Credits: Instagram)