5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Arya Badai: ‘ബിഗ്ബോസിനു ശേഷം അവസരം കുറഞ്ഞു; രമേഷ് പിഷാരടിയുടെ സിനിമകളിൽ അവസരം കിട്ടിയിട്ടില്ല; അതിനൊരു കാരണമുണ്ട്’

Actress Arya Badai: അദ്ദേഹത്തിന്റെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. വിളിക്കാത്തതിനു കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു.

sarika-kp
Sarika KP | Published: 08 Mar 2025 18:34 PM
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ആര്യ. അവതാരികയായി എത്തിയ താരം ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയായി. പിന്നാലെ സിനിമകളിലും തന്റെതായ സ്ഥാനം നേടാൻ ആര്യക്ക് സാധിച്ചു.  ബിഗ് ബോസിലും ആര്യ പങ്കെടുത്തിട്ടുണ്ട്. (image credits:instagram)

1 / 5
ഇതിന് പുറമെ സംരംഭക എന്ന നിലയിലും ആര്യ വളരെ ശ്രദ്ധനേടി. ഇപ്പോഴിതാ സിനിമയിൽ അവസരം ലഭിക്കുന്നത് കുറവാണെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. ബി​ഗ് ബോസിനു ശേഷം സിനിമയിൽ അവസരം കുറഞ്ഞെന്നും ആര്യ പറയുന്നുണ്ട്. (image credits:instagram)

2 / 5
കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.സിനിമയിൽ ​ഹാസ്യ വേഷങ്ങൾ ചെയ്യുന്ന നടിമാർ പണ്ടും ഇന്നും കുറവാണ്. എന്നാൽ ഇപ്പോൾ സിനിമകളിലും ഹാസ്യ വേഷങ്ങൾ കുറവാണെന്നാണ് നടി പറയുന്നത്.  (image credits:instagram)

3 / 5
സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുള്ള സിനിമകൾ റിയലിസ്റ്റക്ക് ആണെന്നാണ് താരം പറയുന്നത്.  
 രമേഷ് പിഷാരടിയും താനും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ തങ്ങൾ വിളിക്കാറുണ്ട്. (image credits:instagram)

സുകുമാരി അമ്മയും കൽപ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങൾ ഇപ്പോൾ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുള്ള സിനിമകൾ റിയലിസ്റ്റക്ക് ആണെന്നാണ് താരം പറയുന്നത്. രമേഷ് പിഷാരടിയും താനും നല്ല സുഹൃത്തുക്കളാണ്. ഇടയ്ക്കിടെ തങ്ങൾ വിളിക്കാറുണ്ട്. (image credits:instagram)

4 / 5
എന്നാൽ അദ്ദേഹത്തിന്റെ സിനിമകളിലും അധികം അഭിനയിച്ചിട്ടില്ല. ഗാനഗന്ധർവൻ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു. വിളിക്കാത്തതിനു കൃത്യമായ കാരണവും അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നു. തനിക്ക് പറ്റിയ വേഷം വരുമ്പോൾ തരുമായിരിക്കുമെന്നും ആര്യ പറഞ്ഞു.(image credits:instagram)

5 / 5