Health tips: അനുഷ്ക ശർമ്മയുടെ ആരോ​ഗ്യത്തിന്റെ രഹസ്യം ഇത്ര സിംപിളോ? – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

Health tips: അനുഷ്ക ശർമ്മയുടെ ആരോ​ഗ്യത്തിന്റെ രഹസ്യം ഇത്ര സിംപിളോ?

Updated On: 

11 Nov 2024 11:03 AM

Actress Anushka Sharma's health secret: ശരീര സംരക്ഷണവും സൗന്ദര്യ സംരക്ഷണവും ലക്ഷ്യം വയ്ക്കുന്നവർക്കു വേണ്ടി തന്റെ ആരോ​ഗ്യ സംരക്ഷണ രഹസ്യം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മ

1 / 5എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ്മ. അനുഷ്‌കയുടെ ശരീര സംരക്ഷണം വളരെ സിംപിളാണ്. ( IMAGE - FACEBOOK)

എല്ലാവര്‍ക്കും ഏറെ പ്രീയപ്പെട്ട താരമാണ് അനുഷ്‌ക ശര്‍മ്മ. അനുഷ്‌കയുടെ ശരീര സംരക്ഷണം വളരെ സിംപിളാണ്. ( IMAGE - FACEBOOK)

2 / 5

ഭാരം കുറയ്ക്കാനും കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാനും ഗോതമ്പുകൊണ്ടുള്ള റൊട്ടിയ്ക്ക് പകരം കടലമാവ് ഉപയോഗിച്ചുള്ള റൊട്ടിയാണ് അനുഷ്ക ഉപയോഗിക്കുന്നത് ( IMAGE - IndiaPix/IndiaPicture/Getty Images Creative)

3 / 5

ഇതിനായി വളരെ ലളിതമായ ചേരുവകള്‍ മതിയാകും. (IMAGE - REDA&CO/Getty Images)

4 / 5

കടലമാവ്, ഉപ്പ്, വേണമെങ്കില്‍ കുറച്ചു മസാലകള്‍ എന്നിവ ഇതിലേക്ക് ചേര്‍ത്താണ് മാവ് തയ്യാറാക്കേണ്ടത്. (IMAGE - Getty Images)

5 / 5

ഈ മാവ് വളരെ നന്നായി കുഴച്ച് മയപ്പെടുത്തുക. ചെറിയ ഉരുളകളാക്കി ഉരുട്ടി എടുത്ത് നേര്‍ത്ത കനത്തില്‍ പരത്തി ചുട്ടെടുത്താൽ അനുഷ്ക സ്പെഷ്യൽ റൊട്ടി തയ്യാർ (IMAGE -Tatsiana Volkava/Moment/Getty Images )

Related Stories
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
Abhishek Bachchan: ’25 വർഷത്തോളമായി ഞാൻ ഒരേ ചോദ്യം കേൾക്കുന്നു, ഭാര്യയുടെ നേട്ടത്തിൽ അഭിമാനമുണ്ട്’; അഭിഷേക് ബച്ചൻ
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു