അങ്ങനെ പത്ത് ദിവസത്തെ മരുന്ന് കഴിച്ചു, എന്നിട്ടും മാറ്റമൊന്നുമുണ്ടായില്ല. വീണ്ടും ഡോക്ടറെ സമീപിച്ചു, അദ്ദേഹം അപ്പോള്‍ ഇത് ക്യാന്‍സര്‍ ആണോ എന്ന് സംശയമുള്ളതായി പറഞ്ഞു. ഇത് കേട്ടതും ഞങ്ങള്‍ ആകെ തകര്‍ന്നുപോയി. സ്‌കാനിങ് കഴിഞ്ഞിറങ്ങിയപ്പോള്‍ വല്ലാത്ത ധൈര്യം തോന്നി. എന്ത് വന്നാലും നേരിടുമെന്ന് മനസില്‍ ഉറപ്പിച്ചു. (Image Credits: Instagram)