Amala Paul: ഹണി റോസിനെക്കാളും ഉദ്ഘാടനത്തിന് പ്രതിഫലം വാങ്ങുന്നത് അമല പോളോ? സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ച
Amala Paul Remuneration for Inaugurations: പതിവ് പോലെ തന്നെ ഉദ്ഘാടനം ചെയ്യാനെത്തിയ നടി അമല പോളിന് വിലപിടിപ്പുള്ള ആഭരണങ്ങൾ അണിയാൻ നൽകുന്നതും ശ്രദ്ധേയമായിരുന്നു. 4 കോടിയുടെ മാലയാണ് അമല പോളിനെ കൊണ്ട് ബോബി ചെമ്മണൂർ ധരിപ്പിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5