ആളുകള്‍ക്ക് തന്നോടും തന്റെ കഥപാത്രങ്ങളോടുമുള്ള ഇഷ്ടം കൊണ്ടാണ് അവര്‍ അത് പ്രകടിപ്പിക്കുന്നത്. അവരാണ് സിനിമകള്‍ കാണുകയും വിജയിപ്പിക്കുകയും ചെയ്യുന്നത്. ഈയടുത്തിടെ രണ്ടുപേര്‍ തന്റെ ഫ്‌ളാറ്റ് കണ്ടുപിടിച്ച് ഫോട്ടോയെടുക്കാന്‍ വന്നു. കൊറിയര്‍ തന്റെ വീട്ടിലേക്കാണെന്ന് അറിഞ്ഞ് അത് ഡെലിവറി ചെയ്യാന്‍ സുഹൃത്തുക്കളേയും കൂട്ടി വന്നു. (Image Credits: Instagram)