'ഇത്ര പെട്ടന്ന് വേണമായിരുന്നോ? ആക്സപറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു; ദിയയുടെ പ്രഗ്നന്‍സിയെക്കുറിച്ച് അഹാന | actress ahaana krishna reacts on diya krishna pregnancy news Malayalam news - Malayalam Tv9

Diya Krishna: ‘ഇത്ര പെട്ടന്ന് വേണമായിരുന്നോ? ആക്സപറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു; ദിയയുടെ പ്രഗ്നന്‍സിയെക്കുറിച്ച് അഹാന

sarika-kp
Published: 

29 Jan 2025 10:12 AM

Diya Krishna Pregnancy Reaction: ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി പോയെന്നും പിന്നെ ആലോചിച്ച് നോക്കുമ്പോൾ നല്ല സമയവും പ്രായവുമാണ് തോന്നിയെന്നും അഹാന പറയുന്നു. ഇതുവരെ എന്ത് കാര്യം വന്നാലും ആദ്യം ചെയ്തിരുന്നത് താൻ ആണെന്നും കുറച്ച് നാളായി ദിയയാണ് എല്ലാം ആദ്യം ചെയ്യുന്നത്.

1 / 6ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താര കുടുംബത്തിലെ എല്ലാവരെയും മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ ഒരു കുഞ്ഞ് അതിഥി എത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. അടുത്തിടെയാണ് ദിയ കൃഷ്ണ ​ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്. (image credits:instagram)

ഏറെ ആരാധകരുള്ള പ്രിയ താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. താര കുടുംബത്തിലെ എല്ലാവരെയും മലയാളികൾക്ക് സുപരിചിതമാണ്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ ഒരു കുഞ്ഞ് അതിഥി എത്തുന്ന സന്തോഷത്തിലാണ് എല്ലാവരും. അടുത്തിടെയാണ് ദിയ കൃഷ്ണ ​ഗർഭിണി ആണെന്ന വാർത്ത പുറത്ത് വന്നത്. (image credits:instagram)

2 / 6ഇതിന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിലെ മറ്റ് അളുകളുടെ പ്രതികരണം എന്തായിരുന്നു എന്നതിനെ കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലീലൂടെയായിരുന്നു പ്രതികരണം. (image credits:instagram)

ഇതിന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ താൻ ​ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിലെ മറ്റ് അളുകളുടെ പ്രതികരണം എന്തായിരുന്നു എന്നതിനെ കുറിച്ച് വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. തന്റെ യൂട്യൂബ് ചാനലീലൂടെയായിരുന്നു പ്രതികരണം. (image credits:instagram)

3 / 6വീഡിയോയിൽ ആദ്യം അമ്മ സിന്ധു കൃഷ്ണയാണ് സംസാരിച്ചത്. പിന്നീട് അച്ഛൻ കൃഷ്ണ കുമാറും സഹോദരികളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീഡിയോയിൽ സംസാരിക്കുന്നത് കാണാം. ഇതിൽ നടിയും മൂത്ത സഹോദരിയുമായ അഹാന കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

വീഡിയോയിൽ ആദ്യം അമ്മ സിന്ധു കൃഷ്ണയാണ് സംസാരിച്ചത്. പിന്നീട് അച്ഛൻ കൃഷ്ണ കുമാറും സഹോദരികളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വീഡിയോയിൽ സംസാരിക്കുന്നത് കാണാം. ഇതിൽ നടിയും മൂത്ത സഹോദരിയുമായ അഹാന കൃഷ്ണ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. (image credits:instagram)

4 / 6

പ്രഗ്നനന്റ് ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടലുണ്ടായിരുന്നില്ലെന്നും പറയുമ്പോൾ ഓസിക്ക് തന്നെ സംശയമായിരുന്നുവെന്നുമാണ് അ​ഹാന പറയുന്നത്. തനിക്കും ഇഷാനിക്കും സന്തോഷ കണ്ണീരൊന്നും വരില്ലെന്നും താരം പറയുന്നു. ഇത് ആദ്യം കേട്ടപ്പോൾ തനിക്ക് അക്സപറ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.(image credits:instagram)

5 / 6

ഇത്ര പെട്ടന്ന് വേണമായിരുന്നോ എന്നൊക്കെ തോന്നി പോയെന്നും പിന്നെ ആലോചിച്ച് നോക്കുമ്പോൾ നല്ല സമയവും പ്രായവുമാണ് തോന്നിയെന്നും അഹാന പറയുന്നു. ഇതുവരെ എന്ത് കാര്യം വന്നാലും ആദ്യം ചെയ്തിരുന്നത് താൻ ആണെന്നും കുറച്ച് നാളായി ദിയയാണ് എല്ലാം ആദ്യം ചെയ്യുന്നത്. (image credits:instagram)

6 / 6

ഇതുകൊണ്ട് തനിക്ക് എല്ലാം കണ്ടു പടിക്കാൻ പറ്റുന്നുണ്ടെന്നും താരം പറയുന്നു. പ്രസവ വേദന ഓസി എങ്ങനെ സഹിക്കുമെന്ന് തനിക്ക് അറിയില്ലെന്നും ഓസി എന്നും കിടന്നും ഛർദ്ദിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. അത് പെട്ടെന്ന് മാറി കിട്ടിയാൽ മതിയെന്നും അഹാന പറയുന്നുണ്ട്. (image credits:instagram)

പ്രമേഹ സാധ്യത കുറയ്ക്കാൻ ഇവ കുടിക്കാം
ബിസ്‌ക്കറ്റ് ഇങ്ങനെ കഴിക്കാന്‍ പാടില്ല
ഇവരാണ് ചാമ്പ്യന്‍സ് ട്രോഫിയിലെ നായകന്മാര്‍
ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്