5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actress Abhinaya: ഒടുവിൽ പ്രതിശ്രുത വരനെ പരിചയപ്പെടുത്തി നടി അഭിനയ; വിവാഹം ഏപ്രിലില്‍

Actress Abhinaya her Fiancé's Face: ഇതിനു പിന്നാലെയാണ് വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് എന്‍ഗേജ്‌മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്.

sarika-kp
Sarika KP | Updated On: 29 Mar 2025 15:40 PM
പ്രതിശ്രുത വരനെ പരിചയപ്പെടുത്തി ‘പണി’ നായിക അഭിനയ. തന്റെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം പങ്കുവച്ചത്. ബാല്യകാല സുഹൃത്ത് വെഗേശന കാര്‍ത്തിക് ആണ് അഭിനയയുടെ വരന്‍. ഈ മാസം ഒൻപതാം തീയതിയായിരുന്നു  ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്.(Image credits:Instagram)

1 / 5
എന്നാൽ അന്ന് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരുന്നെങ്കിലും വരന്റെ ചിത്രമോ പേരോ ഒന്നും അഭിനയ വെളിപ്പെടുത്തിയിരുന്നില്ല.അന്ന് പ്രതിശ്രുത വരനൊപ്പം ക്ഷേത്രത്തിലെ മണി മുഴക്കുന്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ രണ്ട് പേരുടെയും കൈകൾ മാത്രമാണ് കാണാൻ പറ്റുന്നത്.(Image credits:Instagram)

2 / 5
ഇതിനു പിന്നാലെയാണ് വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് എത്തിയത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ടാഗ് ചെയ്തുകൊണ്ട് എന്‍ഗേജ്‌മെന്റ് ദിവസം എടുത്ത ഫോട്ടോ ആണ് അഭിനയ പങ്കുവച്ചിരിയ്ക്കുന്നത്. 'ഏറ്റവും എളുപ്പത്തില്‍ പറഞ്ഞ യെസ്' എന്നാണ് ക്യാപ്ഷനില്‍ നടി കുറിക്കുന്നത്.(Image credits:Instagram)

3 / 5
ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. പ്രണയത്തെ കുറിച്ച് പലപ്പോഴും താരം പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്‌കൂള്‍ കാലം മുതലേ സുഹൃത്തുക്കളാണ്, പരസ്പരം അറിയാം. യാതൊരു ജഡ്ജിമെന്റും ഇല്ലാതെ ഞാന്‍ പറയുന്നത് മനസ്സിലാക്കും, വളരെ നാച്വറലായ ആളാണ് എന്നാണ് പ്രതിശ്രുത വരനെ കുറിച്ച് പറഞ്ഞത്.(Image credits:Instagram)

4 / 5
അതേസമയം ‘നാടോടികൾ’ എന്ന തമിഴ് സിനിമയിലൂടെയാണ് അഭിനയ ബി​ഗ് സ്ക്രീനിൽ എത്തുന്നത്. ഇതിനോടകം 58 ചിത്രങ്ങളാണ് താരം അഭിനയിച്ചിട്ടുള്ളത്. ജോജു ജോർജ് ചിത്രം ‘പണി’യിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.(Image credits:Instagram)

5 / 5