5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Actor Nandhu: ‘സിനിമയില്‍ വരുന്നതിന് മുമ്പേ രാജുവിന്റെ ആഗ്രഹം ഇതായിരുന്നു; പക്ഷേ, അദ്ദേഹം വലിയ നടനായി മാറി’; നന്ദു

Nandhu Reveals Prithviraj's Early Aspirations: ഇപ്പോഴിതാ നടൻ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്തുവിട്ടിരിക്കുകയാണ്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിന്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്.

sarika-kp
Sarika KP | Published: 17 Feb 2025 19:43 PM
മലയാള സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ ഉറ്റുനോക്കുന്ന ചിത്രമാണ് എമ്പുരാൻ. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. ഇതിനു പിന്നാലെയായി ചിത്രത്തിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. (Image credits:facebook)

1 / 5
ഇപ്പോഴിതാ നടൻ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ഇന്‍ട്രോ പുറത്തുവിട്ടിരിക്കുകയാണ്. എമ്പുരാന്റെ ആദ്യഭാഗമായ ലൂസിഫറിന്‍ പീതാംബരന്‍ എന്ന കഥാപാത്രത്തെയായിരുന്നു നന്ദു അവതരിപ്പിച്ചത്. ഇതേ കഥാപാത്രത്തിന്റെ രണ്ടാംഭാഗത്തിലെ ഇന്‍ട്രോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.(Image credits:facebook)

2 / 5
താൻ ലൂസിഫറിന്റെ ഭാ​ഗമായതിനെ കുറിച്ച് താരം പങ്കുവച്ചു. അഞ്ചാറുവർഷം മുൻപ് പൃഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോൾ വലിയ സന്തോഷം തോന്നിയെന്നും സിനിമയില്‍ വരുന്നതിന് മുൻപെ രാജുവിന്റെ ആഗ്രഹം സംവിധായകന്‍ ആവണം എന്നായിരുന്നു. പക്ഷേ, അദ്ദേഹം വലിയ നടനായി മാറിയെന്നുമാണ് നന്ദു പറയുന്നത്.(Image credits:facebook)

3 / 5
അത്തരം ഒരു സിനിമയിൽ ഒരു വേഷം തരണമെന്ന് അന്ന് തന്നെ താൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് പറ്റിയ ഒരു വേഷമൊന്നുമില്ലെന്ന് രാജു പറഞ്ഞു. എന്നാൽ ഒു മുഴുനീളം വേഷമൊന്നുമല്ല താൻ ആ​ഗ്രഹിക്കുന്നില്ലെന്നും വെറുതേ നടന്നുപോയാല്‍ പോലും താൻ ഹാപ്പിയാണെന്ന് പറഞ്ഞു. (Image credits:facebook)

4 / 5
രാജുവിന്റെ ആദ്യ സംവിധാനസംരംഭത്തില്‍ താൻ ഭാഗമായി എന്ന് തനിക്ക് പറയാമല്ലോ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെ തന്നെ വിളിച്ചെന്നും താരം പറഞ്ഞു. ഇപ്പോൾ ആ ചിത്രത്തിന്റെ രണ്ടാം ഭാ​​ഗം വരികയാണ്.  ലൂസിഫറിനേക്കാള്‍ വലിയ ചിത്രമാണ് എമ്പുരാന്‍. വീണ്ടും താൻ പീതാംബരന്റെ വേഷമണിഞ്ഞ്  നിങ്ങളിലേക്ക് എത്തുകയാണെന്നും നന്ദു പറഞ്ഞു.(Image credits:facebook)

5 / 5