Malayalam NewsPhoto Gallery > actors jayaram and parvathy daughter malavika jayaram wedding photos social media bride looks very simple take a look on it
Malavika Jayaram Wedding : തമിഴ് സ്റ്റൈലിൽ വധുവായി ചക്കി; ട്രഡീഷ്ണൽ ലുക്കിൽ വളരെ സിമ്പിളായി മാളവികയും നവനിതും
Malavika Jayaram Wedding Photos : ഗുരുവായൂരിൽ വെച്ചായിരുന്നു മാളിവകയുടെ വിവാഹം നടന്നത്
1 / 7
നടൻ ജയറാമിൻ്റേയും നടി പാർവതിയുടെയും മകൾ മാളവിക ജയറാം വിവാഹിതയായി. യുകെയിൽ സിഎക്കാരനായ പാലക്കാട് സ്വദേശ് നവനീത് ഗിരീഷാണ് വരൻ (Image Courtesy Whiteline Photography)
2 / 7
ഗുരുവായൂരിൽ വെച്ചാണ് നവനീത് മാളവികയും കഴുത്തിൽ താലി ചാർത്തിയത്. വളരെ അടുത്ത ബന്ധുക്കളും നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും നടി അപർണ ബാലമുരളി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. (Image Courtesy Whiteline Photography)
3 / 7
തമിഴ് സ്റ്റൈലിലാണ് മാളവിക വധുവായി എത്തിയത്. ജയറാമിൻ്റെ മടിയിൽ ഇരുത്തി തമിഴ് ബ്രാഹ്മണ മാതൃകയിലാണ് നവനീത് മാളികയുടെ കഴുത്തിൽ താലി ചാർത്തിയത്. (Image Courtesy Whiteline Photography
4 / 7
ചുവപ്പ് നിറത്തിലുള്ള പട്ടുസാരിയാണ് മാളിവകയുടത്തത്.കസവ് മുണ്ടും മേൽമുണ്ടുമായിരുന്നു നവനീതിൻ്റെ വിവാഹവേഷം. (Image Courtesy Whiteline Photography)
5 / 7
വളരെ സിമ്പിളായി നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ് മാളവിക കഴുത്തിൽ ഒരു ചോക്കർ മാത്രമാണ് ധരിച്ചത്. അതിന് യോജിക്കുന്ന കമ്മലും വളയും മാത്രമാണ് താരപുത്രി ധരിച്ചത്. (Image Courtesy Whiteline Photography)
6 / 7
ഇതിനോടൊപ്പം തമിഴ് സ്റ്റൈലിൽ അരപ്പട്ടയും ധരിച്ചിട്ടുണ്ട്. കാലിൽ മിഞ്ചിയും ഒപ്പം വിരൽ വരെ നിണ്ട് നിൽക്കുന്ന കൊലുസും ധരിച്ചിട്ടുണ്ട് മാളവിക. (Image Courtesy Whiteline Photograph)
7 / 7
ഈ കഴിഞ്ഞ ഡിസംബറിലായിരുന്നു മാളവികയും നവനീതും തമ്മിലുള്ള വിവാഹനിശ്ചയം. കൂർഗിൽ ഒരു സ്വകാര്യം റിസോർട്ടിൽ വെച്ചായിരുന്നു വിവാഹനിശ്ചയത്തിൻ്റെ ചടങ്ങുകൾ സംഘടിപ്പിച്ചത്. (Image Courtesy Whiteline Photography)