മക്കൾ സാക്ഷി... സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ വൈറൽ | actor Sunny Leone and husband Daniel Weber gets married again in Maldives, Check the viral images Malayalam news - Malayalam Tv9

Sunny Leone: മക്കൾ സാക്ഷി… സണ്ണി ലിയോൺ വീണ്ടും വിവാഹിതയായി; ചിത്രങ്ങൾ വൈറൽ

Updated On: 

04 Nov 2024 23:30 PM

Sunny Leone Marriage: മക്കളായ നിഷ, അഷർ സിങ് വെബർ, നോഹാ സിങ് വെബർ എന്നിവരും ഇരുവരുടെയും വിവാഹ ചടങ്ങിന് സാക്ഷികളായി. ആഘോഷങ്ങളുടെ ചിത്രം താരം തൻ്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

1 / 4പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിൽ വെച്ചായിരുന്നു ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. (Image Credits: Instagram)

പതിമൂന്ന് വർഷത്തെ ദാമ്പത്യത്തിന് ശേഷം ബോളിവുഡ് താരം സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബറും വീണ്ടും വിവാഹിതരായി. മാലിദ്വീപിൽ വെച്ചായിരുന്നു ഇരുവരും വിവാഹ പ്രതിജ്ഞ പുതുക്കിയത്. (Image Credits: Instagram)

2 / 4

മക്കളായ നിഷ, അഷർ സിങ് വെബർ, നോഹാ സിങ് വെബർ എന്നിവരും ഇരുവരുടെയും വിവാഹ ചടങ്ങിന് സാക്ഷികളായി. ആഘോഷങ്ങളുടെ ചിത്രം താരം തൻ്റെ ഇൻസ്റ്റാ​ഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. (Image Credits: Instagram)

3 / 4

'ദൈവത്തിന്റേയും സുഹൃത്തുക്കളുടേയും കുടുംബത്തിന്റേയും മുന്നിൽവെച്ചായിരുന്നു ആദ്യവിവാഹം. ഇത്തവണ ഞങ്ങൾ അഞ്ച് പേർ മാത്രം. ഞങ്ങൾക്കിടയിൽ ഒരുപാട് സ്നേഹവും സമയവും. എന്നും നിങ്ങൾ എന്റെ ജീവിതത്തിലെ പ്രണയമായി ഉണ്ടാവും', സണ്ണി ലിയോൺ കുറിച്ചു. (Image Credits: Instagram)

4 / 4

2011 ജനുവരിയിലാണ് സണ്ണി ലിയോൺ ഡാനിയൽ വെബ്ബറിനെ വിവാഹം കഴിക്കുന്നത്. 2017 ജൂലൈയിൽ ഇരുവരും ചേർന്ന് നിഷയെ ദത്തെടുത്തു. 2018ൽ ഇരുവർക്കും വാടകഗർഭധാരണത്തിലൂടെയാണ് അഷർ സിങ് വെബർ, നോഹാ സിങ് വെബർ എന്നീ ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നത്. (Image Credits: Instagram)

Related Stories
Soubin Shahir: ‘ആ പടത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞിട്ട് വേണം ദുൽഖറിനൊപ്പമുള്ള സിനിമ ചെയ്യാൻ; ഈ വർഷം തന്നെയുണ്ടാകും’; സൗബിൻ ഷാഹിർ
Coldplay Concert: ‘ഷോ വേഗം പൂർത്തിയാക്കണം, ബുംറ ബാക് സ്റ്റേജിൽ വന്ന് നിൽപ്പുണ്ട്’; കോൾഡ് പ്ലേ വേദിയിൽ ‘ബുംറ’ തരംഗം
Chinese Garlic : ചൈനീസ് വെളുത്തുള്ളിയെന്ന അപകടകാരി, എങ്ങനെ തിരിച്ചറിയാം?
Benny P Nayarambalam: ‘മമ്മൂട്ടിയുടെ അമ്മ വേഷം ചെയ്യണമെന്ന് ആ നടിയോട് പറഞ്ഞപ്പോള്‍ അവരുടെ കണ്ണ് നിറഞ്ഞു’
Saif Ali Khan Attack: ‘ആരാണെന്നു മനസിലായില്ല; കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു’; സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ
Malayali Nannies : ബോളിവുഡ് താരകുടുംബങ്ങളിലുണ്ട് മലയാളി ‘നാനി’മാര്‍; താരപുത്രരുടെ വളര്‍ത്തമ്മമാര്‍
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ
ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു