കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ ഇത്തവണയും ആരാധ്യ ബച്ചനും ഷാരൂഖ് ഖാന്റെ മകന്റെ അബ്രാം ഖാനും ക്രിസ്തുമസ് സ്‌കിറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്‌കിറ്റിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന ഐശ്വര്യയുടെയും അഭിഷേകിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ അവരോടൊപ്പം തന്നെ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. (Image Credits: X)