5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Empuraan: ‘ഇത് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ’; എമ്പുരാനിലെ ആ ദൃശ്യത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ

Actor Prithviraj Sukumaran About empuraan Teaser: ഇപ്പോഴിതാ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിനിടെയിൽ അവതാരക ചിത്രത്തിലെ ഒരു ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

sarika-kp
Sarika KP | Updated On: 30 Jan 2025 12:13 PM
‌മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് പൃഥ്വിരാജ്- മുരളി ഗോപി-മോഹൻലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന എമ്പുരാൻ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസർ ലോഞ്ച് പുറത്തിറങ്ങിയത്. ഇതോടെ സോഷ്യൽ മീഡിയ നിറയെ എമ്പുരാൻ മയമാണ്.(image credits:Facebook)

1 / 5
ലൂസിഫറിന്റെ രണ്ടാം ഭാ​ഗത്തിനായുള്ള ആവേശത്തിലാണ് ആരാധകർ.  ഇപ്പോഴിതാ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിനിടെയിൽ അവതാരക ചിത്രത്തിലെ ഒരു ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്. .(image credits:Facebook)

2 / 5
ടീസറില്‍ ഒരു മുതിര്‍ന്ന ആളുടെ കൈ പിടിക്കുന്ന ഒരു കുട്ടിയുടെ ദൃശ്യമുണ്ട്. തന്നെ സ്പര്‍ശിച്ച ദൃശ്യമാണ് അതെന്നും അത് എന്തിന്‍റെ സൂചനയാണെന്നുമായിരുന്നു അവതാരകയുടെ ചോദ്യം. .(image credits:Facebook)

3 / 5
ഇതിനു പൃഥ്വിരാജ് നൽകിയ മറുപടി ചിത്രത്തിലെ തന്റെയും ഏറ്റവും പ്രിയപ്പെട്ട സീനുകളില്‍ ഒന്നാണെന്നാണ് താരം പറയുന്നത്. ഇത് മാത്രമേ തനിക്കിപ്പോള്‍ പറയാനാവുമെന്നും താരം പറയുന്നു.   നിര്‍ഭാഗ്യവശാല്‍ സിനിമ എന്തിനെക്കുറിച്ചാണെന്ന് തനിക്ക് ഇപ്പോള്‍ പറയാനാവില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു..(image credits:Facebook)

4 / 5
അതേസമയം മാര്‍ച്ച് 27-നാണ് ചിത്രം തീയറ്ററുകളിൽ എത്തുന്നത്. ലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്..(image credits:Facebook)

5 / 5