Prithviraj Sukumaran- Supriya Menon: ‘പങ്കാളീ, വിവാഹവാര്‍ഷികാശംസകള്‍’; 14 വര്‍ഷത്തെ ദാമ്പത്യ ജീവിതം ആഘോഷിച്ച് പൃഥ്വിരാജും സുപ്രിയയും
Prithviraj Sukumaran And Supriya Menon Wedding Anniversary: പൃഥ്വിരാജും സുപ്രിയയും വിവാഹിതരായിട്ട് പതിനാല് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ഇരുവരും വിവാഹവാർഷിക ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5