ഭാര്യ ഒരു വീട്ടിൽ കയറ്റിയില്ലെങ്കിലെന്ത്, 20 കോടി വാങ്ങുന്നുണ്ട് താരം, ജയം രവിയുടെ ആസ്തി | Actor Jayam Ravi had 90 Crore Assets Know How much he earns from Movie Malayalam news - Malayalam Tv9

Jayam Ravi: ഭാര്യ ഒരു വീട്ടിൽ കയറ്റിയില്ലെങ്കിലെന്ത്, 20 കോടി വാങ്ങുന്നുണ്ട് താരം, ജയം രവിയുടെ ആസ്തി

Published: 

25 Sep 2024 19:49 PM

Jayam Ravi Assets and Networth: കുറഞ്ഞത് 20 കോടിയാണ് അദ്ദേഹം ഒരു ചിത്രത്തിനായി വാങ്ങുന്നത്. പൊന്നിയിൻ സെൽവൻ്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രതിഫലം ഉയർത്തിയത്

1 / 5തന്നെ ഭാര്യ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി ജയം രവി എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ താരത്തിൻ്റെ സ്വത്ത് വിവരങ്ങളും ആരാധകർ അന്വേഷിക്കുന്നുണ്ട്

തന്നെ ഭാര്യ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി ജയം രവി എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ താരത്തിൻ്റെ സ്വത്ത് വിവരങ്ങളും ആരാധകർ അന്വേഷിക്കുന്നുണ്ട്

2 / 5

ആർതിയും ജയം രവിയും പിരിയുന്നുവെന്ന വാർത്ത ഇരുവരു സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും ഇരുവരും നീക്കം ചെയ്തിരുന്നു

3 / 5

ഇപ്പോഴിതാ വീണ്ടും ഇരുവരും വാർത്തകളിൽ ഇടം നേടുകയാണ്. ഭാര്യ തന്നെ വീട്ടിൽ കയറ്റുന്നില്ലെന്നും തൻ്റെ വാഹനവും വസ്തുക്കളും വീണ്ടെടുക്കണമെന്നും കാണിച്ച് ജയം രവി ചെന്നൈ അഡയാർ പോലീസിൽ പരാതി നൽകിയതായാണ് മാധ്യമ റിപ്പോർട്ട്

4 / 5

21 വർഷമായി ജയം രവി സിനിമയിലുണ്ട്. ഇത്തരത്തിൽ സമ്പാദിച്ചതടക്കം അദ്ദേഹത്തിൻ്റെ ആസ്തി 90 കോടിയോളം വരും. കുറഞ്ഞത് 20 കോടിയാണ് അദ്ദേഹം ഒരു ചിത്രത്തിനായി വാങ്ങുന്നത്. പൊന്നിയിൻ സെൽവൻ്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രതിഫലം ഉയർത്തിയതെന്ന് റിപ്പോർട്ടുണ്ട്.

5 / 5

ചെന്നൈയിലെ ഒരു വീട് മാത്രമല്ല താരത്തിനുള്ളത് കോയമ്പത്തൂരും തമിഴ്നാട്ടിൽ വിവിധയിടങ്ങളിലും ജയം രവിക്ക് സ്വത്തുക്കളുണ്ട്. റോൾസ് റോയ്‌സും ബിഎംഡബ്ല്യുവും ഉൾപ്പെടെ 5-ൽ അധികം ആഡംബര കാറുകളും അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നതായി Msn.com റിപ്പോർട്ട് ചെയ്യുന്നു

കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ