5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Jayam Ravi: ഭാര്യ ഒരു വീട്ടിൽ കയറ്റിയില്ലെങ്കിലെന്ത്, 20 കോടി വാങ്ങുന്നുണ്ട് താരം, ജയം രവിയുടെ ആസ്തി

Jayam Ravi Assets and Networth: കുറഞ്ഞത് 20 കോടിയാണ് അദ്ദേഹം ഒരു ചിത്രത്തിനായി വാങ്ങുന്നത്. പൊന്നിയിൻ സെൽവൻ്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രതിഫലം ഉയർത്തിയത്

arun-nair
Arun Nair | Published: 25 Sep 2024 19:49 PM
തന്നെ ഭാര്യ വീട്ടിൽ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി ജയം രവി എത്തിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ താരത്തിൻ്റെ സ്വത്ത് വിവരങ്ങളും ആരാധകർ അന്വേഷിക്കുന്നുണ്ട്

1 / 5
ആർതിയും ജയം രവിയും പിരിയുന്നുവെന്ന വാർത്ത ഇരുവരു സാമൂഹിക മാധ്യമങ്ങൾ വഴി പങ്ക് വെച്ചിരുന്നു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും ഇരുവരും നീക്കം ചെയ്തിരുന്നു

2 / 5
ഇപ്പോഴിതാ വീണ്ടും ഇരുവരും വാർത്തകളിൽ ഇടം നേടുകയാണ്. ഭാര്യ തന്നെ വീട്ടിൽ കയറ്റുന്നില്ലെന്നും  തൻ്റെ വാഹനവും വസ്തുക്കളും വീണ്ടെടുക്കണമെന്നും കാണിച്ച് ജയം രവി ചെന്നൈ അഡയാർ പോലീസിൽ പരാതി നൽകിയതായാണ് മാധ്യമ റിപ്പോർട്ട്

3 / 5
21 വർഷമായി ജയം രവി സിനിമയിലുണ്ട്. ഇത്തരത്തിൽ സമ്പാദിച്ചതടക്കം അദ്ദേഹത്തിൻ്റെ ആസ്തി 90 കോടിയോളം വരും. കുറഞ്ഞത് 20 കോടിയാണ് അദ്ദേഹം ഒരു ചിത്രത്തിനായി വാങ്ങുന്നത്. പൊന്നിയിൻ സെൽവൻ്റെ വിജയത്തിന് ശേഷമാണ് അദ്ദേഹം പ്രതിഫലം ഉയർത്തിയതെന്ന് റിപ്പോർട്ടുണ്ട്.

4 / 5
ചെന്നൈയിലെ ഒരു വീട് മാത്രമല്ല താരത്തിനുള്ളത് കോയമ്പത്തൂരും തമിഴ്നാട്ടിൽ വിവിധയിടങ്ങളിലും ജയം രവിക്ക് സ്വത്തുക്കളുണ്ട്. റോൾസ് റോയ്‌സും ബിഎംഡബ്ല്യുവും ഉൾപ്പെടെ 5-ൽ അധികം ആഡംബര കാറുകളും അദ്ദേഹത്തിനുണ്ടെന്ന് പറയപ്പെടുന്നതായി Msn.com റിപ്പോർട്ട് ചെയ്യുന്നു

5 / 5
Latest Stories