നടനും മിമിക്രി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; വധു അഭിഭാഷക | Actor and mimicry artist Ullas Pandalam got married, Check the photos here Malayalam news - Malayalam Tv9

Ullas Pandalam: നടനും മിമിക്രി ആർട്ടിസ്റ്റുമായ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി; വധു അഭിഭാഷക

Published: 

10 Aug 2024 15:17 PM

Ullas Pandalam Marriage: ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്. ഉല്ലാസിൻ്റെ ആദ്യ ഭാര്യ ആശ ഒരു വർഷം മുമ്പാണ് മരിക്കുന്നത്. ഇരുവർക്കും ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. സാലിഗ്രാം ഉമേമഹേശ്വര ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

1 / 4നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് ഉല്ലാസിൻ്റെ വധു. സാലിഗ്രാം ഉമേമഹേശ്വര ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. (Image credits:Facebook)

നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം വീണ്ടും വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് ഉല്ലാസിൻ്റെ വധു. സാലിഗ്രാം ഉമേമഹേശ്വര ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. (Image credits:Facebook)

2 / 4

ഉല്ലാസിന്റെ രണ്ടാം വിവാഹമണിത്. ഉല്ലാസിൻ്റെ ആദ്യ ഭാര്യ ആശ ഒരു വർഷം മുമ്പാണ് മരിക്കുന്നത്. പരേതയായ ആശയ്ക്കും ഉല്ലാസിനും ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളാണുള്ളത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ആശയം കണ്ടെത്തിയത്. (Image credits: Instagram)

3 / 4

ടെലിവിഷൻ പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടേയുമാണ് ഉല്ലാസ് പന്തളം മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് ഉല്ലാസ് മിമിക്രിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉല്ലാസ് വേഷമിട്ടിട്ടുണ്ട്. (Image credits: Instagram)

4 / 4

പെയിന്റിങിനും മറ്റ് കൈ തൊഴിലുകൾക്കുമൊക്കെ പോയി കഷ്ടപ്പെട്ട് തന്നെയാണ് ഈ നിലയിലേക്ക് എത്തിയതെന്ന് താരം പലപ്പോഴായി പറഞ്ഞിട്ടുണ്ട്. 32 ആം വയസ്സിലായിരുന്നു ആദ്യ വിവാഹം. പുതിയ വീടൊക്കെ വച്ച് സന്തോഷത്തോടെ ജീവിതത്തിലേക്ക് കടന്നപ്പോഴായിരുന്നു ആദ്യ ഭാര്യയുടെ വിയോ​ഗം. (Image credits: Instagram)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍