ടെലിവിഷൻ പരിപാടികളിലൂടേയും സ്റ്റേജ് ഷോകളിലൂടേയുമാണ് ഉല്ലാസ് പന്തളം മലയാളികൾക്ക് പ്രിയങ്കരനായി മാറിയത്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ഹാസ്യ എന്ന ട്രൂപ്പിലൂടെയാണ് ഉല്ലാസ് മിമിക്രിയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വിശുദ്ധ പുസ്തകം, കുട്ടനാടൻ മാർപാപ്പ, നാം, ചിന്ന ദാദ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഉല്ലാസ് വേഷമിട്ടിട്ടുണ്ട്. (Image credits: Instagram)