രംഗണ്ണനായി നന്ദമൂരിയോ? ആവേശം തെലുഗ് റീമേക്കിന് വലിയ ആവേശം പോരാ | Aavesham Telugu Remake with Nandamuri Balakrishna doing Fahadh Faasil's ranganna role, check complete details Malayalam news - Malayalam Tv9

Aavesham Telugu Remake: രംഗണ്ണനായി നന്ദമൂരിയോ? ആവേശം തെലുഗ് റീമേക്കിന് വലിയ ആവേശം പോരാ

Published: 

07 Aug 2024 13:03 PM

Aavesham Telegu Remake Update: ഫഹദ് മനോഹരമാക്കിയ രംഗണ്ണയെ നന്ദമൂരി ബാലകൃഷ്ണ എങ്ങനെയാണ് അവതരിപ്പിക്കുന്നത് എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ബാലകൃഷ്ണ ആ കഥാപാത്രം ചെയ്യേണ്ടെന്നും ആരാധകര്‍ പറയുന്നുണ്ട്.

1 / 5ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശം തെലുഗില്‍ റിമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
Social Media Image

ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശം തെലുഗില്‍ റിമേക്കിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നന്ദമൂരി ബാലകൃഷ്ണ രംഗണ്ണനായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. Social Media Image

2 / 5

ഹരീഷ് ശങ്കറാകും തെലുഗ് പതിപ്പിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അടുത്താ വര്‍ഷം മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. Social Media Image

3 / 5

ബോബി സംവിധാനം ചെയ്യുന്ന എന്‍ബികെ 109 എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ബലാകൃഷ്ണ ഇപ്പോഴുള്ളത്. ഇത് പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഹരീഷ് ശങ്കറിനൊപ്പമുള്ള പ്രോജക്ടിലേക്ക് കടക്കുക. Social Media Image

4 / 5

രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ എല്ലാം ഒത്തിണങ്ങിയ കംപ്ലീറ്റ് തീയേറ്ററിക്കല്‍ അനുഭവത്തിനായി മാത്രം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആവേശം എന്നായിരുന്നു ചിത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നത്. Social Media Image

5 / 5

എന്നാല്‍ തെലുഗ് റീമേക്കില്‍ ബാലകൃഷ്ണ അഭിനയിക്കില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്. മറ്റ് സിനിമകളില്‍ അഭിനയിക്കുന്ന തിരക്കായതിനാല്‍ ആവേശത്തില്‍ അഭിനയിക്കാന്‍ അദ്ദേഹത്തിന് സമയമില്ല എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. Social Media Image

Related Stories
Health Tips: സ്ട്രെസ് വര്‍ധിച്ചോ? നിയന്ത്രിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
Remove Sticky Labels: ഒട്ടിപ്പിടിച്ച സ്റ്റിക്കറുകൾ കളയാൻ ഇത്രയും എളുപ്പമോ? ചെയ്യേണ്ടത് ഇത്രമാത്രം
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ