രോമാഞ്ചം എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിലിലൂടെ പ്രേക്ഷകരിലേക്ക് എത്തിച്ചത്. കോമഡി, ആക്ഷന്‍, ത്രില്ലര്‍ എല്ലാം ഒത്തിണങ്ങിയ കംപ്ലീറ്റ് തീയേറ്ററിക്കല്‍ അനുഭവത്തിനായി മാത്രം അണിയിച്ചൊരുക്കിയ ചിത്രമായിരുന്നു ആവേശം എന്നായിരുന്നു ചിത്രത്തെ കുറിച്ച് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നത്.
Social Media Image