രാത്രി ആയാൽ സ്വയം പ്രകാശിക്കുന്ന കാട് വിദേശ രാജ്യങ്ങളിലല്ലേ എന്ന് ചിന്തിക്കേണ്ട ഇത് ഇന്ത്യയിൽ തന്നെയാണ് ഉള്ളത്. മഹാരാഷ്ട്രയിലെ ഭീമാശങ്കർ വന്യജീവി സങ്കേതത്തിലാണ് ഈ അത്ഭുത പ്രതിഭാസം ളള്ളത്.
മൈസീന എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം.
നശിച്ച് തുടങ്ങിയ മരങ്ങളിലും ഇലകളിലും ചില്ലകളിലും കുമിളിന് സമാനമായ ഈ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കുന്നു. ഈ ബാക്ടീരിയകളാണ് ഇരുട്ടില്‍ ഭീമാശങ്കർ വന്യജീവി സങ്കേതത്തെ തിളക്കമുള്ളതാക്കുന്നത്.
മൈസീന ബാക്ടീരിയകളില്‍ അടങ്ങിയിരിക്കുന്ന ബയോലുമിനെസെന്‍റ് പ്രഭാവമാണ് കാടിന് തിളക്കത്തിന് കാരണം.
പ്രത്യേകിച്ചും മൺസൂൺ കാലത്ത് ഇതിനു മിഴിവ് കൂടുന്നു