5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ginger Health Benefits: ഇഞ്ചി കഴിച്ചാൽ അഞ്ചുണ്ട് ഗുണം! ഇവ അറിയാമോ?

Ginger Health Benefits: വിറ്റാമിന്‍ ബി, സി, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങി ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ് ഇഞ്ചി. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന ​ഗുണങ്ങൾ അനേകമാണ്.

nithya
Nithya Vinu | Published: 03 Apr 2025 15:10 PM
ഇഞ്ചി ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ഇഞ്ചിലെ ജിഞ്ചറോളാണ് ഇതിന് സഹായിക്കുന്നത്.

1 / 5
ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ​ഗുണങ്ങളാൽ സമ്പന്നമാണ് ഇഞ്ചി. ഇത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

2 / 5
ഇഞ്ചിയിലെ ജിഞ്ചറോൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നു. അതിനാൽ പ്രമേഹരോ​ഗികൾക്ക് ഇവ നല്ലതാണ്.

3 / 5
വെറും വയറ്റിൽ ഇഞ്ചി വെള്ളം കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്താനും സഹായിക്കും.

4 / 5
ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തിനും ഏറെ ​ഗുണകരമാണ്.

5 / 5