ഇന്ന് വോട്ടെണ്ണൽ ഫലങ്ങൾ പുറത്തു വന്നു തുടങ്ങിയതോടെ ഓഹരി വിപണിയിൽ വൻ തകർച്ച നേരിട്ടു.
2020 മാർച്ച് 23 ന് കോവിഡ് ഭീതി പടർന്ന കാലത്താണ് ഇതിനു മുമ്പ് ഇടിവുണ്ടായത്. സെൻസെക്‌സ് 3,934.72 പോയിൻ്റും (13.15%) നിഫ്റ്റി 1,135 പോയിൻ്റും (12.98%) അന്ന് ഇടിഞ്ഞു.
മൂന്നാമത് - 2020 മാർച്ച് 12 ന്, സെൻസെക്സ് 2919.26 പോയിൻ്റ് (-8.18%) ഇടിഞ്ഞു. ലോകാരോഗ്യ സംഘടനകോവിഡ് ബാധ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് സെൻസെക്സ് തകർന്നത്.
നാലാമത്തേത് - 2020 മാർച്ച് 16 ന് സെൻസെക്സ് 2,713.41 പോയിൻ്റ് (ഏകദേശം 8%) ഇടിഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യം ഈ സമയത്തുണ്ടായിരുന്നു.