ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ ഫ്രൂട്സ് കഴിക്കാറുണ്ടോ? എന്നാൽ ഈ പത്ത് പഴങ്ങൾ രാത്രി കഴിക്കാൻ പാടില്ല – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

ഉറങ്ങുന്നതിന് മുമ്പ് നിങ്ങൾ ഫ്രൂട്സ് കഴിക്കാറുണ്ടോ? എന്നാൽ ഈ പത്ത് പഴങ്ങൾ രാത്രി കഴിക്കാൻ പാടില്ല

Published: 

15 Apr 2024 12:27 PM

ഭക്ഷണം കൃത്യസമയത്ത് കഴിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രാത്രി കഴിക്കുന്ന ഭക്ഷണം ശരിയായില്ലെങ്കിൽ ദഹനത്തെയും ഉറക്കത്തെയും അത് ഒരുപോലെ ബാധിക്കുമെന്നത് ശ്രദ്ധിക്കണം. ഉറങ്ങാൻ കിടക്കുന്നതിന് തൊട്ടുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് പോലും ഉറക്കത്തെ മോശമായി ബാധിക്കാം. രാത്രി കഴിക്കാൻ പാടില്ലാത്ത ചില പഴങ്ങളെ കുറിച്ചറിയാം.

1 / 10നാരങ്ങ:

നാരങ്ങ: നാരങ്ങ രാത്രി കഴിക്കുന്നത് ചിലരിൽ നെഞ്ചെരിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതിനാൽ ഇത് ഉറക്കത്തെയും തടസപ്പെടുത്താൻ കാരണമായേക്കും.

2 / 10

മാമ്പഴം: മാമ്പഴത്തിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ, രാത്രി ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു.

3 / 10

ഓറഞ്ച്- ഓറഞ്ച് ഫ്രിഡ്ജില്‍ വെക്കുമ്പോള്‍ അവയുടെ രുചി മാറും

4 / 10

പൈനാപ്പിൾ: പൈനാപ്പിളിലും ആസിഡ് സാന്നിധ്യം ഉള്ളതിനാൽ ഇവയും രാത്രി കഴിക്കുന്നത് ചിലരിൽ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ഉണ്ടാക്കുന്നു.

5 / 10

6 / 10

കിവി: രാത്രി കിവി കഴിക്കുന്നതും ചിലർക്ക് ദഹന പ്രശ്നങ്ങൾ കാരണമാകും. ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഏറെയാണ്.

7 / 10

തണ്ണിമത്തൻ: തണ്ണിമത്തനിൽ വെള്ളം അടങ്ങിയിരിക്കുന്നതിനാൽ, രാത്രി ഇവ കഴിക്കുന്നത് ചിലരിൽ അമിതമായി മൂത്രമൊഴിക്കാൻ കാരണമാകും. അതിനാൽ തണ്ണിമത്തൻ രാത്രി കഴിക്കുന്നതിന് പകരം പകൽ കഴിക്കുന്നതാകും ഉചിതം.

8 / 10

പേരയ്ക്ക പഴത്തിന് മാത്രമല്ല പേരയ്ക്കയുടെ ഇലകളും നമ്മുടെ ശരീരത്തിന് ഏറെ നല്ലതാണ്.

9 / 10

ചെറി: രാത്രി അമിതമായി ചെറി കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും.

10 / 10

മാതളം: മാതളവും രാത്രി കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ ഇവയും ഒഴിവാക്കുക.

14 വർഷത്തെ ഓസീസ് കുതിപ്പ് അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ
മുല്ലപ്പൂവ് ഉണക്കി തിളപ്പിച്ച് കുടിക്കൂ...പല ആരോ​ഗ്യ പ്രശ്നങ്ങളും പരിഹരിക്കാം
മരുഭൂമിയിലെ സൂര്യാസ്തമയം ആസ്വദിച്ച് അഹാന കൃഷ്ണ
കുട്ടികൾ ഭക്ഷണം കഴിക്കുന്നില്ലേ... ഫസി ഈറ്റിങ് ആണ് വിഷയം