5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Positive thinking day 2024; പോസീറ്റിവായി ചിന്തിക്കാം പ്രവര്‍ത്തിക്കാം; പോസിറ്റീവ് ചിന്ത ദിനം, ചരിത്രം പ്രാധാന്യം എന്നിവ അറിയാം

Positive thinking day 2024: ഈ ദിവസത്തിൽ എല്ലാ കാര്യങ്ങളും പോസിറ്റിവായി കാണാൻ ശ്രമിക്കുക. അത് നെ​ഗ്റ്റീവ് കാര്യമാണെങ്കിൽ പോലും പോസിറ്റിവ് രീതിയിൽ കാണാൻ ശ്രമിക്കുക.

sarika-kp
Sarika KP | Published: 12 Sep 2024 23:43 PM
സെപ്റ്റംബർ 13 ലോക പോസിറ്റിവ് ദിനം. എല്ലാം കാര്യങ്ങളും പോസ്റ്റിവായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ദിനമെന്ന് ചുരുക്കം. ഒരു അമേരിക്കൻ സംരംഭകൻ 2003-ലാണ് ഈ ആശയം കൊണ്ടുവന്നത്.  പേരുകൊണ്ട് തന്നെ ഈ ദിനത്തിന്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാകും. (image credits: gettyimages)

1 / 5
ഈ ദിവസത്തിൽ എല്ലാ കാര്യങ്ങളും പോസിറ്റിവായി കാണാൻ ശ്രമിക്കുക. അത് നെ​ഗ്റ്റീവ് കാര്യമാണെങ്കിൽ പോലും പോസിറ്റിവ് രീതിയിൽ കാണാൻ ശ്രമിക്കുക. എല്ലാ കാര്യത്തിനെയും നെ​ഗറ്റീവായി കാണുന്ന ഒരുപാട് പേർ നമ്മുക്ക് ചുറ്റുമുണ്ട്. അത് ഒരിക്കലും നല്ലതല്ല. ഇതിനു പകരം സന്തോഷത്തോടെയും ശുഭാപ്തിവിശ്വാസത്തോടെയും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ശ്രമിക്കുക. (image credits: gettyimages)

2 / 5
എന്നും പോസിറ്റിവായിരിക്കാൻ നിരവധി മാർ​ഗങ്ങളുണ്ട്. ഏതെങ്കിലും ഒരു കാര്യത്തിൽ നിങ്ങൾക്ക് നെ​ഗ്റ്റിവ് തോന്നിയാൽ നിങ്ങളുടെ ആ മനോഭാവം ആദ്യം മാറ്റാൻ ശ്രമിക്കുക. കാര്യങ്ങൾ പോസിറ്റിവായി ചിന്തിക്കാൻ സമയം കണ്ടെത്തുക. (image credits: gettyimages)

3 / 5
പോസിറ്റിവായി ചിന്തിക്കുന്നത് ഹൃദ്രോ​ഗം പോലെയുള്ള അസുഖങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് കൂടാതെ സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പോസിറ്റിവ് ചിന്ത ആയുസ്സ് വർധിക്കാനും വിഷാദം കുറയ്ക്കാനും സഹായിക്കുന്നു.(image credits: gettyimages)

4 / 5
എങ്ങനെ ഈ ദിനം ആഘോഷിക്കാം: ശുഭാപ്തി വിശ്വാസത്തിൽ ദിവസം ആരംഭിക്കുക. പ്രചോദനം നൽകുന്ന പുസ്തകങ്ങൾ വായിക്കാനു സിനിമ കാണാനും ശ്രമിക്കുക. എപ്പോഴും ചിരിക്കാൻ ശ്രമിക്കുക. (image credits: gettyimages)

5 / 5